Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബോളിവുഡിലെ മുൻകാല നടി ഷക്കീല അന്തരിച്ചു; മരണം സംഭവിച്ചത് ഹൃദയാഘാതത്തെ തുടർന്ന്: മരിച്ചത് ഒരു കാലത്ത് ബോളിവുഡിൽ തിളങ്ങി നിന്ന താരം

ബോളിവുഡിലെ മുൻകാല നടി ഷക്കീല അന്തരിച്ചു; മരണം സംഭവിച്ചത് ഹൃദയാഘാതത്തെ തുടർന്ന്: മരിച്ചത് ഒരു കാലത്ത് ബോളിവുഡിൽ തിളങ്ങി നിന്ന താരം

ബോളിവുഡിലെ മുൻകാല നടി ഷക്കീല അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 82 വയസായിരുന്നു. 1950-60 കാലഘട്ടത്തിൽ ബോളിവുഡിലെ തിളങ്ങുന്ന താരമായിരുന്നു ഇവർ.

ശ്രീമാൻ സത്യവതി, ചൈന ടൗൺ, പോസ്റ്റ്ബോക്സ് 999, ദസ്താൻ, ലാൽപാരി, രൂപ്കുമാരി, തുടങ്ങിയ ചിത്രങ്ങളിലും ഇവർ അഭിനയിച്ചിരുന്നു. 1963 ൽ അഭിനയിച്ച ഉസ്താദോം ക ഉസ്താദ് എന്ന ചിത്രമാണ് അവസാനത്തേത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP