Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അനുഷ്‌കയുടെ പിടിവാശിക്ക് മുന്നിൽ ആദിത്യ ചോപ്ര മുട്ടുകുത്തി; കാമുകനായ കോഹ്ലിക്ക് വേണ്ടി റിലീസിന് മുമ്പ് സുൽത്താന്റെ പ്രത്യേക ഷോയൊരുക്കി സംവിധായകൻ; വീഡിയോ വൈറൽ

അനുഷ്‌കയുടെ പിടിവാശിക്ക് മുന്നിൽ ആദിത്യ ചോപ്ര മുട്ടുകുത്തി; കാമുകനായ കോഹ്ലിക്ക് വേണ്ടി റിലീസിന് മുമ്പ് സുൽത്താന്റെ പ്രത്യേക ഷോയൊരുക്കി സംവിധായകൻ; വീഡിയോ വൈറൽ

ൽമാനും അനുഷ്‌ക ശർമ്മയും പ്രധാന കഥാപാത്രത്തിലെത്തുന്ന സുൽത്താൻ ഈദ് റിലീസായി തിയറ്ററിലെത്തുകയാണ്.യാഷ് രാജ് ഫിലിംസിന്റെ ബാനറിൽ ആദിത്യ ചോപ്രയാണ് ചിത്രം നിർമ്മിച്ചത്.

ഇന്ന് റീലിസാകുന്ന ചിത്രം തിയേറ്ററുകളിൽ എത്തുന്നതിന് മുമ്പ് തന്റെ കാമുകന് കാണണം എന്ന അനുഷ്‌കയുടെ ആഗ്രഹം ആദിത്യ ചോപ്ര സഫലമാക്കിയിരിക്കുകയാണ്. അനുഷ്‌കയുടെ പിടിവാശിയുടെ പുറത്താണ് ആദിത്യ പ്രത്യേക ഷോ ഒരുക്കിയതെന്നാണ് സൂചന.

കഴിഞ്ഞ ദിവസം യാഷ് രാജിന്റെ സ്റ്റുഡിയോയിൽ കോഹ്‌ലിക്ക് മാത്രമായിട്ടാണ് സിനിമയുടെ പ്രത്യേക ഷോ ഒരുക്കിയത്.ഇത് അനുഷ്‌കയുടെ നിർബന്ധത്തിന് വഴങ്ങിയായിരുന്നു.

എന്നാൽ സിനിമയ്ക്ക് വേണ്ടി പ്രത്യേക ഷോ നടത്തുന്ന കാര്യത്തിൽ നിർമ്മാതാവ് ആദിത്യശർമ എതിരാണ്.പ്രീമിയർ ഷോ നടത്താറുള്ളതല്ലാതെ സ്റ്റുഡിയോയിൽ ആർക്കും പ്രിവ്യൂ കാണാനുള്ള അവകാശം അദ്ദേഹം നൽകിയിട്ടില്ല.അതിപ്പോൾ സിനിമയിലെ നായകനായാൽ പോലും .ഈ നിയമമാണ് അനുഷ്‌കയ്ക്ക് വേണ്ടി ആദിത്യ മാറ്റിയത് .

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP