Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഐശ്വര്യ ധനുഷ് ക്യാമറയ്ക്ക് മുന്നിലേക്ക്; പാ രഞ്ജിത്ത് ചിത്രത്തിലൂടെ രജനീകാന്തിനൊപ്പം നടി വെള്ളിത്തിരയിലേക്ക്

ഐശ്വര്യ ധനുഷ് ക്യാമറയ്ക്ക് മുന്നിലേക്ക്; പാ രഞ്ജിത്ത് ചിത്രത്തിലൂടെ രജനീകാന്തിനൊപ്പം നടി വെള്ളിത്തിരയിലേക്ക്

ജനീകാന്തിന്റെ മൂത്തമകളും നടൻ ധനുഷിന്റെ ഭാര്യയുമായ ഐശ്വര്യ ധനുഷ് ക്യമാറയ്ക്ക് മുന്നിലെക്കെത്തുന്നു. ഇതുവരെ സംവിധായികയായിരുന്ന നടി പാ രഞ്ജിത്ത് ചിത്രത്തിൽ ആണ് അഭിനയിക്കുന്നത്.ത്രീ, വായ് രാജ വായ് എന്നീ ചിത്രങ്ങളുടെ സംവിധായകയാണ് ഐശ്വര്യ.

ഇപ്പോൾ സിനിമ വീരൻ എന്നൊരു ഡോക്യുമെന്ററിയുടെ തിരക്കിലാണ് ഐശ്വര്യ. കബാലി 2 ആണ് ചിത്രമെന്നാണ് അറിയുന്നത്. വണ്ടർബാർ ഫിലിംസിന്റെ ബാനറിൽ ധനുഷ് തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ പ്രധാന കഥാപാത്രമാണ് ഐശ്വര്യയ്ക്ക്.

ശങ്കർ സംവിധാനം ചെയ്യുന്ന 2.0യുടെ ചിത്രീകരണം പൂർത്തിയായ ശേഷമേ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിക്കു എന്നും അറിയുന്നു. എന്നാൽ റിപ്പോർട്ട് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP