Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സ്ത്രീകളുടെ അടിവസ്ത്രം പുറത്ത് കണ്ടാൽ നാണക്കേടാണെന്ന ധാരണ തിരുത്തി നടി ആലിയ ഫട്ടിന്റെ പുതിയ ട്രന്റ്; ദുബായിൽ നടന്ന അവാർഡ് നിശയിൽ പങ്കെടുക്കാൻ നടിയെത്തിയത് റെഡ് ഗൗണിനുള്ളിൽ അണിഞ്ഞ അടിവസ്ത്രം കാട്ടി

സ്ത്രീകളുടെ അടിവസ്ത്രം പുറത്ത് കണ്ടാൽ നാണക്കേടാണെന്ന ധാരണ തിരുത്തി നടി ആലിയ ഫട്ടിന്റെ പുതിയ ട്രന്റ്; ദുബായിൽ നടന്ന അവാർഡ് നിശയിൽ പങ്കെടുക്കാൻ നടിയെത്തിയത് റെഡ് ഗൗണിനുള്ളിൽ അണിഞ്ഞ അടിവസ്ത്രം കാട്ടി

സ്ത്രീകളുടെ അടിവസ്ത്രം പുറത്ത് കണ്ടാൽ നാണക്കേടാണെന്ന ധാരണയാണ് മിക്ക സ്ത്രീകൾക്കുമുള്ളത്. എന്നാൽ ഈ ധാരണയ്ക്ക് മാറ്റം വരുത്താൻ പുതിയ ട്രെന്റിന് തുടക്കമിട്ടിരിക്കുകയാണ് നടി ആലിയ ഭട്ട്. ദുബായിൽ നടന്ന അവാർഡ് നിശയിൽ തന്റെ വസ്ത്രത്തിലൂടെയാണ് ആലിയ പുതിയ ട്രെന്റിന് തുടക്കമിച്ചിരിക്കുന്നത്.

ചുവന്ന ക്രിസ്റ്റിയൻ ഡിയോർ ഗൗൺ ധരിച്ചു നിൽക്കുന്ന ഫോട്ടോയിൽ പതിവു പോലെ സുന്ദരിയായി എത്തിയ ആലിയ തന്റെ ന്യൂഡിൽ സ്ട്രാപ്പ് റെഡ്ഗൗണിനുള്ളിൽ അണിഞ്ഞ ഉൾ വസ്ത്രങ്ങളുടെ സ്ട്രാപ്പും പുറത്ത് കാട്ടിയാണ് എത്തിയത്. ലക്ഷ്മി മെഹലായിരുന്നു ആലിയയുടെ സ്റ്റൈലിസ്റ്റ്.

അവാർഡ് നൈറ്റിനെത്തിയ ചിത്രം ഇൻസ്റ്റ ഗ്രാമിലൂടെയും നടി പുറത്ത് വിട്ടിരുന്നു. ഇതോടെ ആലിയയുടെ വ്യത്യസ്തമായ ചിന്തയ്ക്ക് പിന്തുണയുമായി ആരാധകരും, നിരീക്ഷകരും, സ്റ്റൈലിസ്റ്റുകളും എത്തിയിട്ടുണ്ട്. ബോളിവുഡിൽ ഇതൊരു ട്രെൻഡായി മാറുമോ എന്നും കാത്തിരിക്കുകയാണ് നടിയുടെ ആരാധകർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP