Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മകന്റെ സിനിമാ പ്രവേശനം അറിയിച്ച് നടി അംബികയും; രാംകേശവിന്റെ ചുവടുവയ്‌പ്പ് മലയാളത്തിലോ തമിഴിലോ എന്നതും സസ്‌പെൻസിൽ വച്ച് നടി

മകന്റെ സിനിമാ പ്രവേശനം അറിയിച്ച് നടി അംബികയും; രാംകേശവിന്റെ ചുവടുവയ്‌പ്പ് മലയാളത്തിലോ തമിഴിലോ എന്നതും സസ്‌പെൻസിൽ വച്ച് നടി

റ്റൊരു താരപുത്രൻ കൂടി സിനിമയിലേക്ക് ചുവടുറപ്പിക്കാൻ ഒരുങ്ങുന്നു. മുൻകാല നടി അംബികയുടെ മകൻ രാം കേശവാണ് സിനിമയിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നത്

അറുപത്തിനാലാമത് ഫിലിംഫെയർ അവാർഡ് ചടങ്ങിനെത്തിയപ്പോൾ അംബിക തന്നെയാണ് മകന്റെ സിനിമാ പ്രവേശനത്തെ കുറിച്ച് വെളിപ്പെടുത്തിയത്. എന്നാൽ, ഏത് ഭാഷയിലൂടെയാണ് രാം കേശവിന്റെ അരങ്ങേറ്റമെന്ന് വെളിപ്പെടുത്താൻ അംബിക തയ്യാറായില്ല.

മലയാളമോ തമിഴോ ആകാമെന്നാണ് അംബിക ഇതു സംബന്ധിച്ച ചോദ്യത്തിന് മറുപടി നൽകിയത്. ഉടൻ തന്നെ മകനെ സിനിമയിൽ കാണാമെന്നും അംബിക സൂചിപ്പിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP