Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202414Tuesday

ഷീ ടാക്‌സിയിൽ കാവ്യയ്‌ക്കൊപ്പം അൻസിബയും; മോഡേൺ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ത്രില്ലിൽ താരം

ഷീ ടാക്‌സിയിൽ കാവ്യയ്‌ക്കൊപ്പം അൻസിബയും; മോഡേൺ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ത്രില്ലിൽ താരം

സജി സുരേന്ദ്രൻ- കൃഷ്ണ പൂജപ്പുര ടീമിന്റെ പുതിയ ചിത്രമായ ഷീ ടാക്‌സിയിൽ കാവ്യമാധവനൊപ്പം പ്രധാനറോളിൽ അൻസിബ ഹസനും. പതിവ് കഥാപാത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി ഒരു മോഡേൺ പെൺകുട്ടിയായാണ് അൻസിബ ഈ ചിത്രത്തിൽ വേഷമിടുന്നത്.

പിജി വിദ്യാർത്ഥികളായ അൻസിബയും രണ്ട് സുഹൃത്തുക്കളും കാവ്യയുടെ ടാക്‌സിയിൽ യാത്ര പോകുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ കഥ. ഇതുവരെ ലഭിച്ച കഥാപാത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി തന്റെ യഥാർഥ സ്വഭാവവുമായി ചേർന്ന് നിൽക്കുന്നതാണ് ഷീ ടാക്‌സിയിലെ ക്യാരക്ടറെന്ന് അൻസിബ പറയുന്നു.

അനൂപ് മേനോൻ നായകനാകുന്ന ചിത്രത്തിൽ ഗണേശ്, സുരാജ് വെഞ്ഞാറമ്മൂട് തുടങ്ങിയവരും അഭിനയിക്കുന്നു. ചിത്രീകരണം അടുത്ത മാസം ആരംഭിക്കും.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP