Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആര്യയുടെ നായികയായി വീണ്ടും നയൻസ് എത്തുന്നു; ഹിറ്റൊരുക്കാൻ എത്തുന്നത് അമീർ സംവിധായകനായ സന്താന ദേവനിലൂടെ

കോളിവുഡിലെ മികച്ച ജോഡികളായി കരുതുന്ന ആര്യ നയൻതാര ജോഡികൾ വീണ്ടുമെത്തുന്നു.സന്താന ദേവനിലാണ് ഇരുവരും ഒന്നിക്കുന്നത്. അമീർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.ആര്യ ഇപ്പോൾ കാദംബരനിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. കാദംബരി പൂർത്തിയാക്കിയതിനു ശേഷമായിരിക്കും സന്താന ദേവൻ ആരംഭിക്കുക.

നയൻതാരയും ആര്യയും ചേർന്ന ബോസ് എങ്കിര ബാസ്‌കറും, രാജാറാണിയും വമ്പൻ ഹിറ്റുകളായിരുന്നു. എന്നാൽ നയൻതാരയോടൊപ്പമാണോ അമീർ ചിത്രത്തിൽ ആര്യ എത്തുന്നതെന്ന ചോദ്യത്തിന് തന്റെ കൂടെ അഭിനയിക്കുന്ന നടിയാരെന്ന് അറിയില്ലെന്നും,
ഉൾക്കാട്ടിലാണ് ഇപ്പോൾ കാദംബരന്റെ ഷൂട്ടിങ് നടക്കുന്നതെന്നും ഇവിടെ മൊബൈലിന് റെയ്ഞ്ച് പോലും ലഭ്യമല്ലെന്നും കൂടുതൽ വിവരങ്ങൾ ഇതേ പറ്റി അറിയില്ലെന്നും ആര്യ പറഞ്ഞു. എന്നാൽ ചിത്രത്തിൽ നയൻതാരയാണ് അഭിനയിക്കാൻ സാധ്യതയെന്നാണ് സംവിധായകൻ അമീറിനോട് അടുത്ത വൃത്തങ്ങൾ പറയുന്നതെന്നാണ് റിപ്പോർട്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP