Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേരളത്തിന് നിലവിലെ സാഹചര്യത്തിൽ വേണ്ടത് പണമാണ്, അതുകൊണ്ട് എല്ലാവരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം അയക്കണം; പ്രവാസി മലയാളികളോട് അപേക്ഷയുമായി നടി ആശാ ശരത്ത്

കേരളത്തിന് നിലവിലെ സാഹചര്യത്തിൽ വേണ്ടത് പണമാണ്, അതുകൊണ്ട് എല്ലാവരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം അയക്കണം; പ്രവാസി മലയാളികളോട് അപേക്ഷയുമായി നടി ആശാ ശരത്ത്

തിരുവനന്തപുരം: കേരളത്തെ സഹായിക്കാൻ നിരവധി പ്രവാസികളാണ് ഇപ്പോൾ രംഗത്തുള്ളത്. ഗൾഫിൽ നിന്നും പണമായും അല്ലാതെയും നിരവധി സഹായങ്ങളാണ് ഒഴുകുന്നത്. എങ്കിലു സാധനസാമഗ്രികൾ അടയക്കുന്നതിനേക്കാൾ മലയാളികൾക്ക് ഇപ്പോൾ വേണ്ടത് പണമാണെന്ന് ഓർമ്മിപ്പിച്ചു കൊണ്ട് നടി ആശാ ശരത്ത് രംഗത്തെത്തി.

കേരളം കണ്ട ഏറ്റവും വലിയ ദുരിതക്കയത്തിൽനിന്ന് ബന്ധുക്കളെയും സുഹൃത്തുക്കളെയും നാട്ടുകാരെയും കരംപിടിച്ച് ഉയർത്താൻ മുഖ്യമന്ത്രിയുടെ ദുരതാശ്വാസ നിധിയിലേക്ക് ഉദാരമായി സംഭാവന ചെയ്യാൻ പ്രവാസികളോട് അപേക്ഷിച്ചു കൊണ്ടാണ് ആശ ശരത്ത് രംഗത്തെത്തിയത്. താൻ ഉൾപ്പെടെയുള്ള പ്രവാസികൾ നാട്ടിലേക്ക് കണ്ടെയ്നറുകളിൽ സാധനങ്ങൾ അയക്കുമ്പോൾ അത് അവിടെ എത്താൻ ചെറിയ കാലതാമസം എടുക്കുന്നുണ്ട്.

കേരളത്തിന് നിലവിലെ സാഹചര്യത്തിൽ വേണ്ടത് പണമാണ്, അതുകൊണ്ട് എല്ലാവരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം അയക്കണമെന്നാണ് ആശാ ശരത്ത് ആവശ്യപ്പെടുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP