Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മടങ്ങിവരവിലും കൈ നിറയെ ചിത്രങ്ങളുമായി നന്ദിനി; വി കെ പ്രകാശ് ചിത്രത്തിൽ ആസിഫ് അലിക്കൊപ്പം നടി

മടങ്ങിവരവിലും കൈ  നിറയെ ചിത്രങ്ങളുമായി നന്ദിനി; വി കെ പ്രകാശ് ചിത്രത്തിൽ ആസിഫ് അലിക്കൊപ്പം നടി

നീണ്ട ഒരു ഇടവേളക്ക് ശേഷം വെള്ളിത്തിരയിലേക്ക് മടങ്ങിവരുന്ന നന്ദിനിക്ക് കൈ നിറയെ ചിത്രങ്ങളാണ്. അടുത്തിടെയിറങ്ങിയ പൂജൈ, 'എന്നു സ്വന്തം  ഇലഞ്ഞിക്കാവ് പി.ഒ' എന്നീ ചിത്രങ്ങൾക്ക് ശേഷം വി.കെ പ്രകാശിന്റെ പുതിയ ചിത്രത്തിലും നന്ദിനി പ്രധാന വേഷം അവതരിപ്പിക്കുന്നു. 

ആസിഫ് അലിയായിരിക്കും ചിത്രത്തിലെ നടൻ. സഞ്ജയ് ബോബിയുടെ തിരക്കഥയിലൊരുങ്ങുന്ന ചിത്രത്തിൽ ഒരു മുഖ്യ വേളത്തിലായിരിക്കും നന്ദിനി പ്രത്യക്ഷപ്പെടുക.

2009ൽ ഇറങ്ങിയ സൂര്യൻ, ഐ.ജി എന്നി ചിത്രങ്ങളിലാണ് നന്ദിനി അവസാനമായി അഭിനയിച്ചത്. ബാലചന്ദ്രമേനോന്റെ കണ്ടെത്തലായ നന്ദിനി മലയാളത്തിലെ സൂപ്പർ ഹിറ്റ് ചിത്രങ്ങളായ ലേലം, അയാൾ കഥയെഴുതുകയാണ്, കരുമാടിക്കുട്ടൻ, തച്ചിലേടത്ത് ചുണ്ടൻ തുടങ്ങിയ ചിത്രങ്ങളിലെ നായികയായിരുന്നു.


Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP