Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

'അവരുടെ രാവുകൾ' സിനിമയിലെ രണ്ടാമത്തെ വീഡിയോ സോങ്ങ് റിലീസ് ചെയ്തു; 'ഏതേതോ സ്വപ്നമോ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് വൈശാഖ് സി മാധവ്

'അവരുടെ രാവുകൾ' സിനിമയിലെ രണ്ടാമത്തെ വീഡിയോ സോങ്ങ് റിലീസ് ചെയ്തു; 'ഏതേതോ സ്വപ്നമോ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് വൈശാഖ് സി മാധവ്

കൊച്ചി: 'അവരുടെ രാവുകൾ' സിനിമയിലെ രണ്ടാമത്തെ വീഡിയോ സോങ്ങ് റിലീസ് ചെയ്തു. 'ഏതേതോ സ്വപ്നമോ' എന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് വൈശാഖ് സി മാധവാണ്. സിബി പടിയറയുടെ വരികൾക്ക് ശങ്കർ ശർമ്മ ഈണം പകർന്നിരിക്കുന്നു.

ഷാനിൽ മുഹമ്മദ് കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ആസിഫ് അലി, ഉണ്ണി മുകുന്ദൻ, വിനയ് ഫോർട്ട്, നെടുമുടി വേണു, ഹണി റോസ്, മിലാന പൗർണമി, അജു വർഗ്ഗീസ് എന്നിവർ അഭിനയിക്കുന്ന ചിത്രമാണ് അവരുടെ രാവുകൾ. ഛായാഗ്രഹണം വിഷ്ണു നാരായണനും ചിത്രസംയോജനം പ്രജീഷ് പ്രകാശുമാണ് നിർവഹിച്ചിരിക്കുന്നത്. മ്യൂസിക് 247നാണ് വീഡിയോ പുറത്തിറക്കിയിരിക്കുന്ത്.

അജയ് കൃഷ്ണനാണ് അജയ് എന്റർടൈന്മെന്റ് ബാനറിൽ ചിത്രം നിർമ്മിച്ചിരിക്കുന്നത്. വീഡിയേ ഇവിടെ കാണാം..

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP