Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202413Monday

പന്നിപ്പനി ഭീതിയിൽ സിനിമാ ലോകം; സൽമാന് പിന്നാലെ പ്രതിരോധ കുത്തിവയ്‌പ്പ് എടുത്ത് തൃഷയും; കുത്തിവയ്ക്കുന്ന ഫോട്ടോ ട്വിറ്ററിലൂടെ പോസ്റ്റ് ചെയ്ത് നടി

പന്നിപ്പനി ഭീതിയിൽ സിനിമാ ലോകം; സൽമാന് പിന്നാലെ പ്രതിരോധ കുത്തിവയ്‌പ്പ് എടുത്ത് തൃഷയും; കുത്തിവയ്ക്കുന്ന ഫോട്ടോ ട്വിറ്ററിലൂടെ പോസ്റ്റ് ചെയ്ത് നടി

ബോളിവുഡ് താരം സോനം കപൂറിന് പന്നിപ്പനി സ്ഥിരീകരിച്ചതോടെ താരംത്തിനൊപ്പം അഭിനയിച്ച സൽമാൻ ഖാനും വൈദ്യ പരിശോധന നടത്തിയതായി റിപ്പോർട്ട് വന്നിരുന്നു. ഇപ്പോഴിതാ പന്നിപ്പനി ഭീതി കോളിവുഡിലേക്കും പടർന്നിരിക്കുകയാണ്. എച്ച്1എൻ1 ന് എതിരെയുള്ള പ്രതിരോധ കുത്തിവയ്പ് എടുത്തിരിക്കുകയാണ് തെന്നിന്ത്യൻ സുന്ദരി തൃഷ.

ട്വിറ്ററിലൂടെയാണ് നടി ഇക്കാര്യം ആരാധകരെ അറിയിച്ചത്. കൂടാതെ കൈയിൽ കുത്തിവെപ്പ് എടുക്കുന്ന ചിത്രവും തൃഷ പോസ്റ്റ് ചെയ്തു.

ഗുജറാത്തിൽവച്ച് പ്രേം രത്തൻ ധ്യാൻ പായോ എന്ന സിനിയുടെ ചിത്രീകരണത്തിനിടെയാണ് സോനം കപൂറിന് എച്ച്1എൻ1 ബാധിക്കുന്നത്. മുംബൈ കോകിലാ ബെൻ ആശുപത്രിയിൽ ചികിത്സയിലാണ് താരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP