Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിവാഹ മോചന സമയത്ത് ഉപേക്ഷിച്ച ഫേസ്‌ബുക്ക് പേജ് വീണ്ടും തുറന്ന് ദിലീപ്; എട്ട് മാസങ്ങൾക്ക് ശേഷം ലവ് 24 X 7 ന്റെ പോസ്റ്ററുമായെത്തിയ നടന് ഗംഭീര വരവേല്പ്

വിവാഹ മോചന സമയത്ത് ഉപേക്ഷിച്ച ഫേസ്‌ബുക്ക് പേജ് വീണ്ടും തുറന്ന് ദിലീപ്; എട്ട് മാസങ്ങൾക്ക് ശേഷം ലവ് 24 X 7  ന്റെ പോസ്റ്ററുമായെത്തിയ നടന് ഗംഭീര വരവേല്പ്

ഞ്ജുവുമായുള്ള വിവാഹ ബന്ധം വേർപെടുത്തിയപ്പോൾ ഉപേക്ഷിച്ച ഫേസ്‌ബുക്ക് പേജ് വീണ്ടും തുറന്ന് നടൻ ദിലീപ്. ദിലീപിന്റെ പുതിയ ചിത്രമായ ലവ് 24*7 ലെ പോസ്റ്റർ കവർ ചിത്രമാക്കിയതാണ് പേജിലെ ആദ്യ അപ്‌ഡേഷൻ നടത്തിയത്. നടന്റെ ആദ്യ പോസ്റ്റിന് ആരാധകർ ഗംഭീര വരവേല്പ് നല്കുകയും ചെയ്തു.

ഒക്ടോബർ 21 2014ന് ശേഷമാണ് ഫേസ്‌ബുക്ക് പേജിൽ കഴിഞ്ഞ ദിവസം ആദ്യത്തെ പോസ്റ്റ് വരുന്നത്. ദിലീപിന്റെ പുതിയ ചിത്രമായ ലവ് 24*7 ലെ പോസ്റ്റർ കവർ ചിത്രമാക്കിയതാണ് പേജിലെ ആദ്യ അപ്‌ഡേഷൻ.

ഇതിനിടെ ദിലീപ് ഓൺലൈൻ എന്ന പേരിൽ മറ്റൊരു ഫേസ്‌ബുക്ക് പേജും ആരംഭിച്ചിരുന്നു. ദിലീപിന്റെ ഔദ്യോഗിക സൈറ്റിൽനിന്നും പക്ഷെ ഇപ്പോഴും ദിലീപ് ഓൺലൈൻ എന്ന പേജിലേക്കാണ് ലിങ്ക് കൊടുത്തിരിക്കുന്നത്. ഈ രണ്ട് പേജുകളും ഇപ്പോൾ ആക്ടീവാണ്

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP