Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിവാഹ ചടങ്ങിനെത്തിയ സുഹൃത്തുക്കളെയും ബന്ധുക്കളെയും അമ്പരപ്പിച്ച് ബേസിൽ ജോസഫും നവവധുവും; കിടിലൻ പാട്ടിനൊത്ത് ഡാൻസ് ചെയ്യുന്ന ഇരുവരുടെയും വീഡിയോ വൈറലാകുന്നു

വിവാഹ ചടങ്ങിനെത്തിയ സുഹൃത്തുക്കളെയും ബന്ധുക്കളെയും അമ്പരപ്പിച്ച് ബേസിൽ ജോസഫും നവവധുവും; കിടിലൻ പാട്ടിനൊത്ത് ഡാൻസ് ചെയ്യുന്ന ഇരുവരുടെയും വീഡിയോ വൈറലാകുന്നു

വിവാഹദിവസം വ്യത്യസ്തത തേടുന്നവരാണ് ഇന്നത്തെ തലമുറയിലെ കുട്ടികൾ. വ്യത്യസ്തതയ്ക്ക് വേണ്ടി ഇവർ പലതും ചെയ്യുന്നു. കല്ല്യാണ ക്കുറിയിൽ മുതൽ വ്യത്യസ്തത തേടുന്നവർ നിരവധിയാണ്. വിവാഹ വേദിയിൽ വരനും വധുവും ഡാൻസ് ചെയ്യുന്നതാണ് മറ്റൊരു ഫാഷൻ. കേക്ക് കട്ട് ചെയ്ത ശേഷം പാട്ടിനൊത്ത് നവവരനും വധുവും ചുവടു വെയ്ക്കുമ്പോൾ അത് ഏവരിലും ചിരിയുണർത്തും.

ഇത്തവണ സംവിധായകൻ ബേസിൽ ജോസഫും പത്‌നിയുമാണ് കിടിലൻ ഡാൻസ് പെർഫോർമൻസുമായി വിവാഹ വേദിയിൽ എത്തിയത്. ബേസിൽ ജോസഫും വധുവും കാണികൾക്കു മുമ്പിൽ നൃത്തം ചെയ്തപ്പോൾ സംഭവം യൂട്യൂബിലും ഹിറ്റായി. ആ വീഡിയോ ഇവിടെ കാണാം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP