Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒരു നോക്ക് കാണാനായി ഗേറ്റിന് വെളിയിൽ കാത്ത് നിന്ന ആരാധകരെ വീട്ടിലേക്ക് വിളിച്ച് കയറ്റി ദുൽഖർ; സോഷ്യൽ മീഡിയയിൽ വൈറലാകുന്ന വീഡിയോ കാണാം

ഒരു നോക്ക് കാണാനായി ഗേറ്റിന് വെളിയിൽ കാത്ത് നിന്ന ആരാധകരെ വീട്ടിലേക്ക് വിളിച്ച് കയറ്റി ദുൽഖർ; സോഷ്യൽ മീഡിയയിൽ വൈറലാകുന്ന വീഡിയോ കാണാം

ൾക്കുട്ടവും അതിമാ ആരാധനയും ഒന്നും അധികം ഇഷ്ടപ്പെടുന്ന ആളല്ല മമ്മൂക്കയെന്ന് പല സംഭവങ്ങളിൽ നിന്നും വ്യക്തമായിട്ടുള്ളതാണ്. ആരാധകർ പരിസരം മറന്ന് പെരുമാറുമ്പോൾ പരസ്യമായി പൊട്ടിത്തെറിക്കുന്ന മമ്മൂട്ടിയുടെ വീഡിയോകളും ഇതിനോടകം സോഷ്യൽമീഡിയകളിൽ വൈറലായിട്ടുമുണ്ട്. എന്നാൽ ഇക്കാര്യത്തിൽ മമ്മൂട്ടിയിൽ
നിന്നും തീർത്തും വ്യത്യസ്തനാണ് മകനെന്ന് തെളിയിക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽമീഡിയ വഴി പ്രചരിക്കുന്നത്.

ആരാധകരെ ഒരിക്കലും നിരാശപ്പെടുത്താത്ത താരത്തിന്റെ പുതിയ വീഡിയോയും ഫേസ്‌ബുക്കിൽ വൈറലാവുകയാണ്. തന്നെ കാണാൻ വീടിന്റെ ഗേറ്റിന് മുന്നിൽ എത്തിയ ആരാധകരെ കാണാൻ അകത്ത് നിന്ന് ഇറങ്ങിവന്ന ദുൽഖർ, ഗേറ്റ് തുറന്ന് അവരെ അകത്തേക്ക് കയറ്റി വിടുന്ന്മാണ് വീഡിയോ.വീഡിയോയിൽ വെള്ള കുർത്തയും മുണ്ടുമാണ് ദുൽഖറിന്റെ വേഷം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP