Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗ്ലാമറസായി ഇംഗ്ലീഷ് ചിത്രത്തിൽ മഡോണ; പ്രേമത്തിലെ സെലിൻ അഭിനയിച്ച ഹ്യൂമൻസ് ഓഫ് സംവൺ വിഡിയോ കാണാം

ഗ്ലാമറസായി ഇംഗ്ലീഷ് ചിത്രത്തിൽ മഡോണ; പ്രേമത്തിലെ സെലിൻ അഭിനയിച്ച ഹ്യൂമൻസ് ഓഫ് സംവൺ വിഡിയോ കാണാം

പ്രേമത്തിലെ സെലിനായെത്തിയ മഡോണയുടെ ഇംഗ്ലീഷ് ചിത്രം 'ഹ്യൂമൻസ് ഓഫ് സംവൺ' ന്റെ ഫസ്റ്റ് ലുക്ക് വീഡിയോ എത്തി. സംവിധായകൻ പത്മരാജന്റെ ജീവിതം ആസ്പദമാക്കി സുമേഷ് ലാലാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

നടനും എംഎൽഎയുമായ മുകേഷിന്റെ ഭാര്യയും നർത്തകിയുമായ മേതിൽ ദേവിക ഈ ചിത്രത്തിലൂടെ അഭിനയരംഗത്തെത്തുന്നു. മേഘ്ന നായർ, ധന്യ വർമ എന്നിവരാണ് മറ്റുതാരങ്ങൾ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP