Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ദിലീപിൽ നിന്നും ഇത് പ്രതീക്ഷിച്ചില്ല; ദിലീപിനെ ചലച്ചിത്ര ലോകത്തേക്ക് കൈപിടിച്ച് കയറ്റിയ ജയറാമിന് ഇപ്പോഴും ഒന്നും വിശ്വസിതക്കാനാവുന്നില്ല

ദിലീപിൽ നിന്നും ഇത് പ്രതീക്ഷിച്ചില്ല; ദിലീപിനെ ചലച്ചിത്ര ലോകത്തേക്ക് കൈപിടിച്ച് കയറ്റിയ ജയറാമിന് ഇപ്പോഴും ഒന്നും വിശ്വസിതക്കാനാവുന്നില്ല

കൊച്ചി: ദിലീപിനെ സിനിമയിലേക്ക് കൈപിടിച്ച് കയറ്റിയത് ജയറാമാണ്. വർഷങ്ങളുടെ പരിചയമാണ് ഇരുവരും തമ്മിൽ. എന്നാൽ ദിലീപിൽ നിന്നും ഇത്തരം ഒരു പ്രവൃത്തി ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് നടൻ ജയറാം പ്രതികരിച്ചത്.

സിനിമാരംഗത്ത് മറ്റാരേക്കാളും അടുപ്പമുണ്ടായിരുന്നു ദിലീപുമായി തനിക്കെന്നും കടുത്ത വിഷമമാണുള്ളതെന്നും ജയറാം പ്രതികരിച്ചു. താരസംഘടനയായ അമ്മയിൽ നേതൃമാറ്റം വേണമോ എന്ന് എക്സിക്യൂട്ടിവ് തീരുമാനിക്കുമെന്ന് ജയറാം പറഞ്ഞു. ദിലീപിനെ ചലച്ചിത്ര ലോകത്തേക്ക് കൈപിടിച്ച് കയറ്റിയത് ജയറാമായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP