Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കാമുകിയുടെ ഫ്‌ളാറ്റിന് മുമ്പിൽ വച്ച് ഭാര്യയെ തല്ലി; ബോളിവുഡ് നടൻ ഖാലിദ് സിദ്ദിഖി അറസ്റ്റിൽ

കാമുകിയുടെ ഫ്‌ളാറ്റിന് മുമ്പിൽ വച്ച് ഭാര്യയെ തല്ലി; ബോളിവുഡ് നടൻ ഖാലിദ് സിദ്ദിഖി അറസ്റ്റിൽ

കാമുകിയുടെ അപ്പാർട്ട്‌മെന്റിൽ മുമ്പിൽ വച്ച് ഭാര്യയെ തല്ലിയതിന് ബോളിവുഡ് നടൻ ഖാലിദ് സിദ്ദിഖ് പൊലീസ് പിടിയിൽ. ഖാലിദിന്റെ കാമുകിയുടെ അപ്പാർട്‌മെന്റിന് മുന്നിൽവച്ചാണ് സംഭവം നടക്കുന്നത്. കെട്ടിടത്തിലെ വാച്ച്മാന് മുന്നിൽവച്ച് സിദ്ദിഖി റാഹത്തിനെ ഉപദ്രവിക്കുകയായിരുന്നു

ഭാര്യ റാഹത്തുമായി ദീർഘനാളുകളായി വേർപിരിഞ്ഞ് കഴിയുകയായിരുന്നു ഖാലിദ്. നിയമപരമായി ഇവർ വേർപിരിഞ്ഞിട്ടുമില്ല.ആദ്യം വഴക്കിൽ തുടങ്ങിയ ബഹളം പിന്നീട് അടിയിൽ കലാശിക്കുകയായിരുന്നു.

റാഹത്ത് ഇന്റീരയർ ഡിസൈനർ ആണ്. തന്നെയും കുട്ടികളെയും സിദ്ദിഖി സംരക്ഷിക്കുന്നില്ലെന്നും ശാരീരികമായി ഉപദ്രവിക്കാറുണ്ടെന്നും പൊലീസിന് നൽകിയ പരാതിയിൽ റാഹത്ത് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP