Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചില്ല് കഷണങ്ങൾ ബിസ്‌ക്കറ്റ് പോലെ കഴിച്ച കാണിച്ച് ലെനയുടെ സാഹസിക വീഡിയോ: ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോ കണ്ട് അന്തം വിട്ട് ആരാധകർ; മണിക്കൂറുകൾക്കുള്ള വൈറലായ വീഡിയോ കാണാം

ചില്ല് കഷണങ്ങൾ ബിസ്‌ക്കറ്റ് പോലെ കഴിച്ച കാണിച്ച് ലെനയുടെ സാഹസിക വീഡിയോ: ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോ കണ്ട് അന്തം വിട്ട് ആരാധകർ; മണിക്കൂറുകൾക്കുള്ള വൈറലായ വീഡിയോ കാണാം

ടി ലെന ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോ കണ്ട് അന്തം വിട്ടിരിക്കുകയാണ് ആരാധകർ. വലിയൊരു ചില്ല് കഷ്ണം ബിസ്‌ക്കറ്റ് പോലെ കടിച്ച് തിന്നുന്ന നടിയെയാണ് വീഡിയോയിൽ കാണുന്നത്.ദി ആർട്ട് ഓഫ് ഈറ്റിങ് ഗ്ലാസ് എന്ന് പറഞ്ഞ് കൊണ്ടാണ് കുപ്പിച്ചില്ല് കടിച്ചുപറിച്ച് തിന്നുന്ന വീഡിയോ ലെന തന്റെ ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്ക്കുന്നത്.

എന്തായാലും നടിയുടെ വീഡിയോ മണിക്കൂറുകൾ കൊണ്ട് വൈറലായി. വളരെ രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് കിട്ടിക്കൊണ്ടിരിക്കുന്നത്. ടൈഗർ ബിസ്‌കറ്റ് പോലെയാണ് ലെന ചില്ല് കഴിക്കുന്നത് എന്നും ഭയങ്കരമായിപ്പോയി എന്നും ആരാധകർ പറയുന്നത്. വീഡിയോ വൈറലായെങ്കിലും ലെന കടിച്ചുപറിക്കുന്നത് ചില്ലാണോ അതോ ഐസ് കഷ്ണമാണോ എന്ന സംശയത്തിലാണ് മറ്റുചിലർ. 26 ആയിരത്തിലധികം ആളുകൾ ഇതിനോടകം വീഡിയോ കണ്ടു കഴിഞ്ഞു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP