Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അഭിനയത്തിനൊപ്പം ഗാനരംഗത്തേക്കും ചുവടുറപ്പിക്കാൻ മഡോണ സെബാസ്റ്റ്യൻ; വിജയ് സേതുപതി ചിത്രത്തിൽ ന്യു ഇയർ സോങ് പാടി തുടക്കം

അഭിനയത്തിനൊപ്പം ഗാനരംഗത്തേക്കും ചുവടുറപ്പിക്കാൻ മഡോണ സെബാസ്റ്റ്യൻ; വിജയ് സേതുപതി ചിത്രത്തിൽ ന്യു ഇയർ സോങ് പാടി തുടക്കം

ഭിനത്തോടൊപ്പം നടി മഡോണ സെബാസ്റ്റ്യൻ ഇനി തമിഴ് ഗാനരംഗത്തേക്കും ചുവടുവെയ്ക്കുന്നു.വിജയ് സേതുപതിയെ നായകനാക്കി കെ.വി ആനന്ദ് സംവിധാനം ചെയ്യുന്ന കാവൻ എന്ന ചിത്രത്തിൽ ഒരു ന്യൂ ഇയർ സോംഗ് പാടിയാണ് മഡോണയുടെ അരങ്ങേറ്റം.

ടി.രാജേന്ദർ, ചിത്രത്തിന്റെ തന്നെ സംഗീത സംവിധായകൻ ഹിപ്പ് ഹോപ്പ് തമിഴ എന്നിവർ ക്കൊപ്പമാണ് താരം പാട്ട് പാടിയിരിക്കുന്നത്. ചിത്രത്തിന്റെ പ്രധാന താരങ്ങളെ അണിനിരത്തി ഗാനരംഗത്തിന്റെ ചിത്രീകരണം ചെന്നൈയിൽ ആരംഭിച്ചുകഴിഞ്ഞു. ഗാനരംഗം പൂർണമായാൽ ചിത്രത്തിന്റെ ഷൂട്ടിങ്ങ് അവസാനിക്കും.

നവംബർ 3ന് ചിത്രീകരണം പൂർത്തിയാക്കാനാണ് പദ്ധതി. നവംബർ അവസാനത്തോടെ കാവന്റെ ഓഡിയോ റിലീസും നടക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP