Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സ്പോർട്സ് പശ്ചാത്തലമാക്കി സിനിമയൊരുക്കാൻ പ്രിയദർശൻ; മോഹൻലാൽ കോച്ചായെത്തുമ്പോൾ പൃഥിരാജ് അത്‌ലറ്റായി എത്തും

സ്പോർട്സ് പശ്ചാത്തലമാക്കി സിനിമയൊരുക്കാൻ പ്രിയദർശൻ; മോഹൻലാൽ കോച്ചായെത്തുമ്പോൾ പൃഥിരാജ് അത്‌ലറ്റായി എത്തും

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാന രംഗത്തേക്ക് ഇറങ്ങുന്നതിന്റെ പിന്നാലെ പ്രിയദർശൻ ചിത്രത്തിലൂടെ പൃഥിയും മോഹൻലാലും ഒന്നിക്കുന്നതായി റിപ്പോർട്ട്. പ്രിയദർശൻ തന്നെയാണ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്.

സ്പോട്സ് പശ്ചാത്തലത്തിൽ എത്തുന്ന ചിത്രത്തിൽ മോഹൻലാൽ കോച്ചയും പൃഥ്വിരാജ് അത്ലറ്റായും എത്തുന്നു എന്നാണ് വാർത്തകൾ. സാധാരണ സ്പോട്സ് സിനിമകളുടെ ഫോർമുലയായിരിക്കില്ല ഇതില്ലെന്നും കേരളത്തിലെ കായികതാരങ്ങൾക്കും കായികമേഖലയ്ക്കുള്ള ആദരം കുടിയായിരിക്കും ഈ ചിത്രമെന്ന് റിപ്പോർട്ടുകൾ.

എഴുപതുകൾ മുതൽ 2010 വരെയുള്ള കാലഘട്ടത്തിലൂടെ സിനിമ കടന്നുപോകുമെന്നും സൂചനകൾ ഉണ്ട്. പ്രിയദർശനും മോഹൻലാലും ഒന്നിച്ച് ഒപ്പം എന്ന ചിത്രം വിജയകരമായി പ്രദർശനം തുടരുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP