Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

എട്ട് കൈകളിലായി വ്യത്യസ്ത ആയുധങ്ങളുമായി തൃഷ; മോഹിനിയുടെ ഫസ്റ്റ് ലുക്ക് പുറത്ത്

എട്ട് കൈകളിലായി വ്യത്യസ്ത ആയുധങ്ങളുമായി തൃഷ;  മോഹിനിയുടെ ഫസ്റ്റ് ലുക്ക് പുറത്ത്

രന്മണൈ, നായകി എന്നീ ചിത്രങ്ങൾക്ക് ശേഷം തൃഷ അഭിനയിക്കുന്ന ഹൊറർ ചിത്രം യുടെ ഫസ്റ്റ് ലുക്ക് പുറത്ത് വന്നു. തൃഷ തന്നെയാണ് ട്വിറ്ററിലൂടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുകയാണ്.

ദേവിയുടെ രൂപത്തിലാണ് തൃഷ ഫസ്റ്റ് ലുക്കിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. എട്ടു കൈകളിലായി വ്യത്യസ്ത ആയുധങ്ങളുമായി പേടിപ്പെടുത്തുന്ന അവതാരമായാണ് തൃഷ എത്തിയിരിക്കുന്നത്. പശ്ചാത്തലത്തിൽ ശ്മശാനവും കാണാം.

ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്.പൂർണമായും വിദേശത്താണ് ചിത്രീകരണം. യുകെ, തായ്ലന്റ്, മെക്സികോ എന്നിവടങ്ങളിലായാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നത്. ഈ വർഷം അവസാനത്തോടെ ചിത്രം റിലീസ് ചെയ്യാനാണ് പദ്ധതി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP