Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തെന്നിന്ത്യൻ നടൻ ശരത് ബാബുവും നടി നമിതയും ലിവിങ് ടുഗദറിലെന്നും വിവാഹം ഉടനെന്നും പ്രചരണം; തനിക്കൊപ്പം ഗോസിപ്പ് കോളത്തിൽ നിറഞ്ഞ നടനെ അറിയുക പോലുമില്ലെന്ന് വ്യക്തമാക്കി നടിയും

തെന്നിന്ത്യൻ നടൻ ശരത് ബാബുവും നടി നമിതയും  ലിവിങ് ടുഗദറിലെന്നും വിവാഹം ഉടനെന്നും പ്രചരണം; തനിക്കൊപ്പം ഗോസിപ്പ് കോളത്തിൽ നിറഞ്ഞ നടനെ അറിയുക പോലുമില്ലെന്ന് വ്യക്തമാക്കി നടിയും

മിഴ് നടൻ ശരത് ബാബുവുമായി നടി നമിത പ്രണയത്തിലാണെന്നും ഉടൻതന്നെ ഇവർ വിവാഹിതരാകുമെന്നും തമിഴ് മാധ്യമങ്ങളിൽ കഴിഞ്ഞ ദിവസം വാർത്തകൾ വന്നിരുന്നു. ഇരുവരും ലിവിങ് ടുഗദറിലെന്നും വിവാഹം ഉടൻ ഉണ്ടെന്നുമായിരുന്നു വാർത്ത. എന്നാൽ ഇത് നിഷേധിച്ച് ഇപ്പോൾ നമിത തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്.

എന്നാൽ തനിക്കൊപ്പം പേര് വന്ന നടനെ അറിയില്ലെന്നും അങ്ങനെ ഒരു നടൻ ഉണ്ടെന്നു പോലും തനിക്ക് അറിയില്ലെന്നുമായിരുന്നു വാർത്തയോടുള്ള നമിതയുടെ പ്രതികരണം.പ്രചരിക്കുന്ന വാർത്ത തീർത്തും അടിസ്ഥാന പരമാണെന്നും അങ്ങനെ ഒരു സംഭവമേ ഇല്ല എന്നും ശരത് ബാബു വ്യക്തമാക്കി.

ശരത് ബാബുവും നമിതയും ഒന്നിച്ചു താമസിക്കുകയാണെന്നും അഞ്ച് വർഷമായി പ്രണയത്തി ലായിരുന്ന ഇവർ ഉടൻ വിവാഹിതരാകുമെന്നുമാണ് പ്രചരിച്ചത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP