Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശ്വേതാ മേനോൻ ആൺ വേഷം കെട്ടുന്നു; നടി പുരുഷ വേഷത്തിലെത്തുക നവൽ എന്ന ജൂവൽ ചിത്രത്തിൽ

ശ്വേതാ മേനോൻ ആൺ വേഷം കെട്ടുന്നു; നടി പുരുഷ വേഷത്തിലെത്തുക നവൽ എന്ന ജൂവൽ ചിത്രത്തിൽ

നിക്കും മഞ്ജുവാര്യർക്കും മീരാജാസ്മിനും ശേഷം ഒരു മലയാളി താരം കൂടി പുരുഷ വേഷത്തിൽ അഭിനയിക്കുന്നു. ശ്വേതാ മേനോനാണ് ഇക്കുറി പുരുഷവേഷത്തിൽ അഭിനയിക്കുന്നത്. നവൽ എന്ന ജുവൽ എന്ന ചിത്രത്തിലാണ് ശ്വേത പുരുഷവേഷത്തിൽ അഭിനയിക്കുന്നത്

രഞ്ജിലാൽ ദാമോദരൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.ഹോളിവുഡ് സിനിമാ അഭിനേതാക്കളായ റിം ഖാദിൽ, അതുൽ ഹുസൈൻ എന്നിവരും ചിത്രത്തിലുണ്ട്. ഇവർക്കുപുറമെ മലയാളത്തിലെ മറ്റ് പ്രമുഖ താരങ്ങളും ചിത്രത്തിലുണ്ട്. വി.കെ അജിത്കുമാറും രഞ്ജിലാൽ ദാമോദരനും ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP