Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മലയാളത്തിൽ അരങ്ങേറ്റം കുറിക്കാൻ നീരവ് ബവ്‌ലേച്ച; അരങ്ങേറ്റം ടിനി ടോം നായകനാകുന്ന ദാഫേദാർ ചിത്രത്തിലെ ഡാൻസ് രംഗത്തിലൂടെ

മലയാളത്തിൽ അരങ്ങേറ്റം കുറിക്കാൻ നീരവ് ബവ്‌ലേച്ച; അരങ്ങേറ്റം ടിനി ടോം നായകനാകുന്ന ദാഫേദാർ ചിത്രത്തിലെ ഡാൻസ് രംഗത്തിലൂടെ

ഡാൻസ് റിയാലിറ്റി ഷോയിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയ നീരവ് ബവ്ലേച്ച മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നു. ടിനി ടോം നായകനാകുന്ന ദഫേദാർ എന്ന ചിത്രത്തിലൂടെയാണ് ആരാധകരുടെ പ്രിയപ്പെട്ട നീരവ് ജി മലയാള സിനിമയുടെ ഭാഗമാവുന്നത്.

ജോൺ എസ്ത്തപ്പാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ഒരു ഗാനരംഗത്തിലാണ് നീരവ് പ്രത്യക്ഷപ്പെടുന്നത്.ഭാഷ ഒരു പ്രശ്‌നമായതിനാൽ പാട്ടിന്റെ വരികൾക്ക് അനുസരിച്ചുള്ള ലിപ്പ് സിങ് കുറച്ച് ബുദ്ധിമുട്ടുണ്ടെന്ന് നീരവ് പറയുന്നു. മലയാളത്തിൽ നിന്നും നിരവധി ഓഫറുകൾ ലഭിക്കുന്നുണ്ടെങ്കിലും തനിക്ക് ചെയ്യാൻ കഴിയുന്ന തരത്തിലുള്ള കഥാപാ
ത്രങ്ങൾക്കായി കാത്തിരിക്കുകയാണ് നീരവ്.

ഇളയരാജയുടെ സംഗീതത്തിൽ വിജയ് യേശുദാസ് ആലപിക്കുന്ന ഒരു ഓണപ്പാട്ടിലൂടെയാണ് നീരവ് മലയാള സിനിമയുടെ ഭാഗമാകാൻ ഒരുങ്ങുന്നത്‌

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP