Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നിവിൻ പോളി എബ്രിഡ് ഷൈൻ കൂട്ടുകെട്ട് വീണ്ടും; മുഴുനീള പൊലീസ് വേഷവുമായി നിവിൻ

നിവിൻ പോളി എബ്രിഡ് ഷൈൻ കൂട്ടുകെട്ട് വീണ്ടും; മുഴുനീള പൊലീസ് വേഷവുമായി നിവിൻ

1983 എന്ന സിനിമയ്ക്ക് ശേഷം സംവിധായകൻ എബ്രിഡ് ഷൈനുമായി നിവിൻ വീണ്ടും ഒന്നിക്കുന്നു. തന്റെ കരിയറിൽ ആദ്യമായി നിവൻ പോളി മുഴനീള പൊലീസ് വേഷം അവതരിപ്പിക്കുന്ന ചിത്രമാണ് ഇത്.

ആക്ഷൻ ഹീറോ ബിജു എന്ന് പേരിട്ടിരിക്കുന്ന ചിത്രം കോമഡിയും ആenനുംഒന്നിക്കുന്ന ത്രില്ലറായാണ് ഒരുക്കുന്നത്. എബ്രിഡ് ഷൈനും മുഹമ്മദ് ഷഫീക്കും ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്. ചിത്രത്തിലെ നായികയയെും മറ്റു താരങ്ങളെയും നിശ്ചയിച്ച് വരുന്നതേയുള്ളൂ.

നായകൻ പൊലീസ് ഉദ്യോഗസ്ഥനായതിൽ തന്നെ അടുത്തിടെയായി എബ്രിഡ് ഷൈൻ എറണാകുളത്തെ മിക്ക പൊലീസ് സ്റ്റേഷനുകളിലുംകയറിയിറങ്ങിയിരുന്നു. പൊലീസ് സ്റ്റേഷനുകളിൽ എന്താണ് യഥാർത്ഥത്തിൽ നടക്കുന്നത് എന്ന് അറിയുകയായിരുന്നു ഷൈനിന്റെ ലക്ഷ്യം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP