Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ക്യൂട്ട് ഇമേജിൽ നിന്ന് മാറി ഹോട്ടാവാൻ പരിനീതി; മെലിഞ്ഞ് സുന്ദരിയായ ബോളിവുഡ് താരത്തിന്റെ സെക്‌സി ഫോട്ടോഷൂട്ട് വൈറലാകുന്നു

ക്യൂട്ട് ഇമേജിൽ നിന്ന് മാറി ഹോട്ടാവാൻ പരിനീതി; മെലിഞ്ഞ് സുന്ദരിയായ ബോളിവുഡ് താരത്തിന്റെ സെക്‌സി ഫോട്ടോഷൂട്ട് വൈറലാകുന്നു

ബോളിവുഡിലെ നിഷ്‌കളങ്ക സുന്ദരിയായി അറിയപ്പെട്ടിരുന്ന നടിയാണ് പരിനിതി ചോപ്ര. ക്യൂട്ട് ഇമേജ് എന്ന പേര് വീണ നടി ഇപ്പോൾ ആ ഇമേജ് ഒന്ന് മാറ്റി പിടിക്കാനൊരുങ്ങുകയാണ്. ബോളിവുഡിന്റെ താര സുന്ദരി ക്യൂട്ട് ഇമേജിൽ നിന്ന് ഹോട്ട് ഇമേജിലേക്കുള്ള പാതയിലാണെന്നാണ് ബോളിവുഡിലെ സംസാരം.

കുറച്ചു തടിയുള്ള ശരീരമായിരുന്നു പരിനീതി നന്നായി മെലിഞ്ഞു. ഹോട്ടുള്ള ഫോട്ടോഷൂട്ടിന് വേണ്ടിയാണ് താരം മെലിഞ്ഞത്. എന്തായാലും താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഇന്റർനെറ്റിൽ തരംഗമാകുകയാണ്. താരം തന്നെയാണ് സോഷ്യൽമീഡിയ അക്കൗണ്ടിലൂടെ ചിത്രങ്ങൾ പങ്കുവച്ചത്.

എന്നാൽ ബോളിവുഡിൽ പിടിച്ച് നിൽക്കാനുള്ള തന്ത്രമാണ് ഈ സെക്‌സി ഫോട്ടോഷൂട്ടിന് പിന്നിലെന്നാണ് അസൂയക്കാർ പറയുന്നത്. എന്തായാലും ബോളിവുഡിൽ ശക്തമായ തിരിച്ചുവരവിനൊരുങ്ങുകയാണ് ഈ യുവനടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP