Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രിയങ്കയ്ക്ക് പിന്നാലെ മിയാമി ബീച്ചിൽ ഹോട്ടായി നടി പാർവ്വതി മെൽട്ടൻ; മോഹൻലാൽ ചിത്രം ഹലോയിലെ നായികയുടെ വൈറലാകുന്ന ചിത്രങ്ങൾ കാണാം

പ്രിയങ്കയ്ക്ക് പിന്നാലെ മിയാമി ബീച്ചിൽ ഹോട്ടായി നടി പാർവ്വതി മെൽട്ടൻ; മോഹൻലാൽ ചിത്രം ഹലോയിലെ നായികയുടെ വൈറലാകുന്ന ചിത്രങ്ങൾ കാണാം

പ്രിയങ്കചോപ്രയുടെ മിയാമി ബീച്ചിൽ ബിക്കിനിയണിഞ്ഞ് നില്ക്കുന്ന ഫോട്ടോകൾ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ നടിയും മോഡലുമായ പാർവ്വതി മെൽട്ടന്റെ ചൂടൻ ചിത്രങ്ങളും വൈറലാവുകയാണ്. ഹലോയിൽ മോഹൻലാലിന്റെ നായികയായി മലയാളത്തിൽ തിളങ്ങിയ നടിയാണ് പാർവ്വതി.

ഹലോയ്ക്ക് ശേഷം മലയാളത്തിൽ നിന്നും വിട്ട് നിന്ന പാർവ്വതി ഇപ്പോൾ സോഷ്യൽമീഡിയയിലും താരമായിരിക്കുകയാണ്.ഹലോയ്ക്ക് ശേഷം പാർവതി ചില തെലുങ്ക് സിനിമകളിൽ അഭിനയിച്ചു. തുടർന്നു മുംബൈക്കാരനായ ഷംസു ലലാനിയുമായുള്ള വിവാഹത്തിനു ശേഷം സിനിമയിൽ നിന്നും വിട്ടു നില്ക്കുകയായിരുന്നെങ്കിലും മോഡലിങ്ങിൽ സജീവമാണ്.മുംബൈയിൽ റിയൽ എസ്റ്റേറ്റ് ബിസിനസുകാരാനാണു പാർവതിയുടെ ഭർത്താവ്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP