1 aed = 17.64 inr 1 eur = 77.16 inr 1 gbp = 87.17 inr 1 kwd = 213.39 inr 1 sar = 17.13 inr 1 usd = 64.31 inr

Sep / 2017
24
Sunday

ജെഎഫ്ഡബ്ലു മാഗസിന്റെ കവർ ഗേളാവാൻ ഹോട്ടായി പാർവ്വതി ഓമനക്കുട്ടൻ; സിനിമയിൽ അവസരം കുറഞ്ഞ നടി അതീവ ഗ്ലാമറാസയെന്ന വിമർശനവുമായി സോഷ്യൽമീഡിയ; ഫോട്ടോ ഷൂട്ട് വീഡിയോ കാണാം

May 18, 2017 | 09:16 AM | Permalink



സ്വന്തം ലേഖകൻ

മിസ് വേൾഡ് ഫസ്റ്റ് റണ്ണറപ്പായി എത്തിയ മലയാളി താരവും നടിയുമായ പാർവ്വതി ഓമനക്കുട്ടന്റെ ഏറ്റവും പുതിയ ഫോട്ടോ ഷൂട്ടിന്റെ വീഡിയ യൂടൂബിൽ ശ്രദ്ധനേടുകയാണ്. ഗ്ലാമറസായ രീതിയിൽ വസ്ത്രം ധരിച്ചാണ് ഫോട്ടോയ്ക്ക് പാർവ്വതി പോസ് ചെ്‌യ്തിരിക്കുന്ന നടിക്കെതിരെ വിമർശനവുമായും നിരവധി പേർ എത്തിയിട്ടുണ്ട്.

സിനിമയിൽ അവസരം കുറഞ്ഞ നടി ഗ്ലാമറസ് വേഷങ്ങളിലൂടെ ശ്രദ്ധ നേടാനുള്ള ശ്രമമാണെന്നാണ് പ്രധാന വിമർശനം. യുണൈറ്റഡ് സിക്സ് എന്ന ഹിന്ദി ചിത്രത്തിലൂടെ അഭിനയ രംഗത്തേക്കെത്തിയ പാർവ്വതിക്ക് സിനിമയിൽ ശ്രദ്ധേയ വേഷങ്ങളൊന്നും ലഭിച്ചില്ല. തൊട്ടടുത്ത വർഷം ബില്ല രണ്ടിൽ അജിതിന്റെ നായികയായി എത്തിയെങ്കിലും ചിത്രം പരാജയപ്പെട്ടതോടെ പാർവ്വതിയുടെ കഥാപാത്രവും മുങ്ങിപ്പോയി.

പിന്നീട് മലയാളി പാർവ്വതി ഓമനക്കുട്ടൻ കെക്യു എന്ന ചിത്രത്തിലൂടെ മലയാളത്തിലും അരങ്ങേറ്റം കുറിച്ചു. നടനായി ബൈജു എഴുപുന്ന ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു അത്. ബൈജു തന്നെയായിരുന്നു ചിത്രത്തിലെ നായിക. എന്നാൽ മോഡലിങിൽ തിളങ്ങിയ പാർവ്വതി അഭിനയിച്ച ചിത്രങ്ങളെല്ലാം ബോക്സ് ഓഫീസിൽ വൻ പരാജയങ്ങളായിരുന്നു. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം 2016ൽ പുറത്തിറങ്ങിയ തമിഴ് ചിത്രം നമ്പ്യാരാണ് ഒടുവിലഭിനയിച്ച ചിത്രം

ജെഎഫ്ഡബ്ല്യു (ജസ്റ്റ് ഫോർ വിമൻ) എന്ന മാഗസിന്റെ സമ്മർ കവർ ഫോട്ടോ ഷൂട്ടിന്റെ വീഡിയോയാണ് ഇപ്പോൾയൂടൂബിൽ പബ്ലിഷ് ചെയ്തിരിക്കുന്നത്. സമ്മർ ട്രാവൽ ട്രെൻഡ്സ് എന്ന വിഷയത്തിലാണ് ഫോട്ടോ ഷൂട്ട് ക്രമീകരിച്ചത്. ചെന്നൈ ഫീനിക്സ് മാർക്കറ്റ് സിറ്റിയിലായിരുന്നു ചിത്രീകരണം.

 

 

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
സ്വർഗത്തിൽ ആകെയുള്ള 1,44,000 സീറ്റുകൾ ലഭിക്കാൻ സ്വത്തുക്കൾ എല്ലാം വിറ്റ് മൂരിയോട് പെട്ടകത്തിൽ താമസിച്ചിരുന്നവർ ഒടുവിൽ പ്രതീക്ഷ നഷ്ടപ്പെട്ട് മടങ്ങുന്നു; ദൈവത്തിന്റെ ഏജന്റ് ആസ്റ്റർ മെഡിസിറ്റിയിൽ വെച്ച് മരണമടഞ്ഞതോടെ സ്വർഗത്തിൽ പോകാൻ ബുക്ക് ചെയ്ത് കാത്തിരുന്നവർക്കിടയിൽ കടുത്ത ഭിന്നത; സ്ഥാപകനായ ഡ്രോയിങ് മാഷ് മരിച്ചതോടെ എംപറർ ഇമ്മാനുവൽ ചർച്ച് പിളർപ്പിലേക്ക്
നിർമ്മാതാക്കളെയും സംവിധായകരെയും പിണക്കിയാൽ സിനിമയിൽ ഒറ്റപ്പെടുമെന്ന് ഉറപ്പായി; മുൻ ഭർത്താവിന്റെ സിനിമയെ പിന്തുണച്ച് മഞ്ജു വാര്യർ രംഗത്തെത്തിയത് 'അമ്മ'യുമായി അനുരഞ്ജനത്തിന് വഴിതുറന്ന്; വുമൺ സിനിമ കലക്ടീവിന്റെ പേരിൽ കടുത്ത ദിലീപ് വിരുദ്ധ പ്രചരണം നടത്തുന്നതിലും നടിക്ക് അമർഷം; ലേഡി സൂപ്പർസ്റ്റാറിന്റെ നിലപാട് സിനിമാക്കാരുടെ വനിതാ കൂട്ടായ്മയിലെ ഭിന്നിപ്പ് ശക്തമാക്കും
ഞങ്ങൾ പണ്ഡിതന്മാരെയും ഡോക്ടർമാരെയും എഞ്ചിനീയർമാരെയും സൃഷ്ടിച്ചപ്പോൾ നിങ്ങൾ ഉൽപാദിപ്പിച്ചത് തീവ്രവാദികളെ;ഇന്ത്യ ആഗോള ഐടി ശക്തിയാണെങ്കിൽ പാക്കിസ്ഥാൻ ഭീകരവാദത്തിന്റെ കയറ്റുമതി ഫാക്ടറി; അയൽരാജ്യത്തെ കടന്നാക്രമിച്ച് സുഷ്മ സ്വരാജ് ഐക്യരാഷ്ട്രസഭയിൽ; വിദേശകാര്യമന്ത്രിയുടെ ശക്തമായ വാക്കുകളെ അഭിനന്ദിച്ച് നരേന്ദ്ര മോദി
ഞങ്ങളാരും അവരെ കണ്ടില്ല; അമ്മ ഇഡ്ഡലി കഴിക്കുന്നതോ ചായ കുടിക്കുന്നതോ സംസാരിക്കുന്നതോ ഞങ്ങളാരും കണ്ടില്ല;എല്ലാം പെരുംനുണകളായിരുന്നു; ശശികലയെ പേടിച്ചായിരുന്നു എല്ലാം; പാർട്ടി രഹസ്യങ്ങൾ പുറത്തുപോകരുതെന്നാണ് ഞങ്ങൾ ആഗ്രഹിച്ചത്; ജയലളിതയുടെ മരണത്തിൽ കള്ളം പറഞ്ഞുവെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി തമിഴ്‌നാട് വനം മന്ത്രി
സിനിമാക്കാരുടെ വലംകൈ ആയി ക്വട്ടേഷൻ നടപ്പാക്കിയിട്ടും പൾസർ സുനിക്ക് സമ്പാദ്യം വട്ടപ്പൂജ്യം! ബൈക്ക് വാങ്ങിയത് സഹോദരിയുടെ മാല പണയപ്പെടുത്തി; പുറത്തിറക്കാൻ രംഗത്തുള്ള ആളൂർ വക്കീലിനും നയാപൈസ നൽകിയില്ല; പുറമേ ദരിദ്രനെന്ന പ്രതിച്ഛായ നിലനിർത്തി പണം വിശ്വസ്തരെ സൂക്ഷിക്കാൻ ഏൽപ്പിച്ചിട്ടുണ്ടാകുമെന്ന് പൊലീസ് നിഗമനം: സുനിയുടെ സാമ്പത്തിക ഇടപാടുകളിൽ അടിമുടി നിഗൂഢത
ഉറ്റസുഹൃത്തെന്ന് കരുതിയത് പണക്കൊതിയനായ വ്യക്തിയെ; വിശാൽ 50ലക്ഷം ആവശ്യപ്പെട്ടത് വേഗത്തിൽ പണക്കാരനാവാൻ; ശരത്തിന്റെ പിതാവ് പണം നൽകില്ലെന്ന് മനസ്സിലായതോടെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; മകനെ പോലെ സ്നേഹിച്ചയാൾ നടത്തിയ അരും കൊലയുടെ ഞെട്ടലിൽ നിന്നും മാറാതെ ബാംഗ്ലരിലെ മലയാളി വിദ്യാർത്ഥിയുടെ കുടുംബം
തീവ്രവാദ ആരോപണങ്ങളുടെ പേരിൽ നിരോധിക്കണമെന്ന് കേന്ദ്രം നിർദേശിച്ച പോപ്പുലർ ഫ്രണ്ടിന്റെ വനിതാ വിഭാഗം സെമിനാർ ഉദ്ഘാടനം ചെയ്ത് മുൻ ഉപരാഷ്ട്രപതി ഹമീദ് അൻസാരി; പരിപാടിയുടെ മുഖ്യസംഘാടക മതപരിവർത്തന കേസുകളിൽ അന്വേഷണം നേരിടുന്ന വുമൺ ഫ്രണ്ട് ദേശീയ പ്രസിഡന്റ്; കാലിക്കറ്റ് സർവകലാശാല വേദി പോലും നിഷേധിച്ച പരിപാടിയിൽ അൻസാരി പങ്കെടുത്തത് വിവാദത്തിൽ
യുവതികൾ കരിങ്കല്ലുകൊണ്ട് ഷഫീഖിന്റെ തലയ്ക്കടിച്ചു; നടുറോഡിൽ വെച്ച് മുണ്ടഴിച്ച് അടിവസ്ത്രം വരെ വലിച്ചു കീറി; സീരിയൽ നടിമാരായ യുവതികൾ സംഘം ചേർന്ന് മർദ്ദിച്ചെന്ന യൂബർ ടാക്സി ഡ്രൈവറുടെ പരാതി പൂർണ്ണമായും സത്യമെന്ന് സംഭവത്തിലെ ഏക ദൃക്സാക്ഷി! സ്‌റ്റേഷൻ ജാമ്യത്തിൽ ഇവരെ പൊലീസ് വിട്ടയച്ചതിന്റെ കാരണം അറിയില്ലെന്നും ഷനോജ്
രമ്യാ നമ്പീശന്റെ ലാൻഡ് ഫോണിലേക്ക് പോയ വിളി നിർണ്ണായകമായി; പനി പിടിച്ചെന്ന മൊഴിയും വിനയായി; നടിയെ ആക്രമിച്ച ദിവസം നടന്റെ ഫോൺ വിളികൾ നീണ്ടത് രാത്രി രണ്ടര വരെ; ഒരാളെ കത്തിയെടുത്ത് കുത്താൻ പറഞ്ഞുവിട്ടിട്ട് കുത്തിയതിൽ പങ്കില്ലെന്ന് പറയുന്നതിൽ എന്ത് യുക്തി? നടിയെ ആക്രമിച്ച സംഘത്തിൽ ഉണ്ടായിരുന്നില്ലെങ്കിലും സംഭവത്തിന്റെ ബുദ്ധികേന്ദ്രം ദിലീപ് തന്നെ; അങ്കമാലി കോടതി താരരാജാവിന് ജാമ്യം നിഷേധിച്ചതിന് കാരണം ശക്തമായ തെളിവുകൾ തന്നെ
പുഷ് ശ്രീകുമാർ അമ്മയുടെ മരണം അറിയിക്കാൻ വിളിച്ചപ്പോൾ തെറി പറഞ്ഞതിൽ തുടങ്ങിയ വൈരാഗ്യം; കോടിയേരിയുടെ മകനെ ബോളിവുഡ് നടനാക്കാമെന്ന് പറഞ്ഞ് ദിലീപിനെ കുരുക്കാൻ ഒരുക്കിയ തിരക്കഥ; 1000 കോടി മുതൽമുടക്കുള്ള രണ്ടാമൂഴും മോഹൻലാലിനെ പറ്റിക്കാൻ മാത്രമുള്ള ഒരു കെട്ടുകഥ; കാവ്യയുടെ ജാമ്യഹർജി മഞ്ജുവിനെതിരായ യുദ്ധ പ്രഖ്യാപനമോ? ജയിലിൽ നിന്ന് പുറത്തിറങ്ങിയാൽ ദിലീപ് വിവാഹ മോചന രഹസ്യം വെളിപ്പെടുത്തും
അടുത്ത ലക്ഷ്യം വമ്പൻ സ്രാവ്? ദിലീപിനെ കൂട്ട ബലാത്സംഗത്തിന് രണ്ടാം പ്രതിയാക്കും; പൾസറിനെ സമ്മർദ്ദത്തിലാക്കി പ്രധാന ആസൂത്രകനേയും കണ്ടെത്തും; ജാമ്യഹർജി തള്ളിയാൽ കാവ്യയേയും നാദിർഷായേയും അറസ്റ്റ് ചെയ്യും; ജനപ്രിയനായകനെതിരെ കുറ്റപത്രം നൽകിയാലും അന്വേഷണം തീരില്ല; പീഡന ദൃശ്യം പകർത്തിയ മൊബൈൽ ഫോൺ തേടിയുള്ള ആക്ഷൻ ഹീറോ ബൈജു പൗലോസിന്റെ യാത്രയിൽ ഭയന്ന് സിനിമാ ലോകം: എല്ലാം ദിലീപിൽ തീർക്കാനും അണിയറയിൽ കളികൾ സജീവം
മഞ്ജുവിനെ പിന്തുണയ്ക്കുന്നവരെ ദിലീപ് അനുകൂലികൾ ഇനി സഹകരിപ്പിക്കില്ല; ഒറ്റയ്ക്ക് നിൽക്കാൻ കെൽപ്പുണ്ടെന്ന് പറഞ്ഞ് വനിതാ കൂട്ടായ്മയ്‌ക്കൊപ്പമുള്ള യുവതാരങ്ങളും; പൃഥ്വിരാജും നിവിൻ പോളിയും അസീഫ് അലിയും എന്തും നേരിടാൻ തയ്യാർ! രാമലീലക്കാലത്തെ സിനിമാ പോരിന് പുതുമാനം; താരരാജാവ് അഴിക്കുള്ളിൽ നിന്ന് ഇറങ്ങിയാൽ ഉടൻ 'അമ്മ' യോഗം ചേരും
ലൈവിട്ടത് ലൈക്ക് കിട്ടാൻ മാത്രമല്ല! സൗഹൃദം സ്ഥാപിച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെടും; പങ്കാളി അറിയാതെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തും; പണം സമ്പാദനം ലക്ഷ്യമിട്ട് ഇന്റർനെറ്റിൽ അപ്‌ലോഡ് ചെയ്യും: ലിനുവിന്റെ ലീലാ വിലാസത്തിൽ കുടുങ്ങിയത് നിരവധി യുവതികൾ; സെക്‌സ് ലൈവ് കഥയിലെ വില്ലന്റെ അറസ്റ്റിൽ ഞെട്ടിയത് നിരവധി കാമുകിമാർ
മഞ്ജു വാര്യർക്കെതിരെയുള്ള ഡിവോഴ്സ് പെറ്റിഷനിൽ പ്രതിയാക്കിയത് ശ്രീകുമാർ മേനോനെ തന്നെ; ദിലീപിനെ കുടുക്കാനുള്ള ഗൂഢാലോചന തുടങ്ങുന്നത് രവി പിള്ളയുടെ മകളുടെ വിവാഹ പാർട്ടിയിലോ? പുഷ് ശ്രീകുമാറിനും ബിനീഷ് കോടിയേരിക്കുമെതിരെയുള്ള പരോക്ഷ ആരോപങ്ങൾക്കിടെ പ്രവാസി വ്യവസായിയെ കുറിച്ചും കാവ്യയുടെ പരാമർശം; മുൻകൂർ ജാമ്യ ഹർജിയിൽ സിനിമാകാർക്കിടയിൽ എതിർപ്പ്
സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർക്ക് സർക്കാർ നഴ്‌സുമാരുടേതിന് തുല്യമായ ശമ്പളം! സർക്കാർ കമ്മിറ്റിയുടെ ശുപാർശ അംഗീകരിച്ച് ഉത്തരവ് ഉടനിറങ്ങും; 200 കിടക്കയ്ക്ക് മുകളിലുള്ള ആശുപത്രികളിലെ നഴ്‌സുമാർക്ക് 32,960 രൂപ ശമ്പളം..! 100നും 200നു ഇടയിൽ കിടക്കയുള്ള ആശുപത്രികളിൽ 29,760 രൂപ നൽകണം; 50നും 100നും താഴെ കിടക്കയുള്ളിടത്ത് 24960 രൂപയും! ജോലിയുടെ ഭാഗമായി ട്രെയിനികളെ നിയമിക്കാൻ പാടില്ലെന്നും നിർദ്ദേശം: മാലാഖമാരുടെ കണ്ണീരൊപ്പാൻ ഉറച്ച ചുവടുമായി പിണറായി സർക്കാർ
സീരിയലിലെ ചെറുവേഷവുമായി സിനിമാക്കാരിയായി; പഴയ സ്വർണം വിൽക്കാനെന്ന് പറഞ്ഞ് ഫ്‌ലാറ്റിൽ വിളിച്ചു വരുത്തി ജ്വലറി ഉടമയെ പീഡനക്കേസിൽ കുടുക്കി; പണക്കാരനായ യുവാവിനെ പ്രണയത്തിൽ വീഴ്‌ത്തി ഭീഷണിപ്പെടുത്തിയും വിവാദത്തിൽപ്പെട്ടു; യൂബർ ടാക്‌സി ഡ്രൈവറെ കരിങ്കല്ലുകൊണ്ട് ഇടിച്ച് വിവാദത്തിൽ കുടുങ്ങിയ എയ്ഞ്ചൽ ബേബിക്കെതിരെയുള്ള ആരോപണക്കഥകൾ ഇങ്ങനെ
ജയിൽ സന്ദർശിച്ച് പൊട്ടിത്തെറിക്കുന്ന താരങ്ങൾ 'വില്ലന്മാർ'; കാവ്യ മാധവന്റെ ഹർജിയിൽ ബിനീഷ് കോടിയേരിക്ക് എതിരായ ആരോപണങ്ങൾ സിപിഎമ്മിന്റെ അനുകമ്പയും അകറ്റി; ഏതറ്റം വരെ പോയാലും താരരാജാവിനെ അഴിക്കുള്ളിൽ നിന്ന് പുറത്തിറക്കാൻ 'അമ്മ'യുടെ പ്രത്യേക ദൗത്യസംഘം; ഗണേശും മുകേഷും സിദ്ദിഖും ടീമിലെ പ്രധാനികൾ; സ്ത്രീവേഷം കെട്ടി 'സരിത'യെ കണ്ട പ്രദീപും സജീവം
ലക്ഷ്യയിൽ നിന്ന് കിട്ടിയ 'രണ്ടര മിനിറ്റ്' ദൃശ്യം നിർണ്ണായകമാകും; മൊബൈൽ ഫോണില്ലെങ്കിലും പീഡനം തെളിയിക്കാം: കേസ് മുറുകാൻ മഞ്ജു വാര്യർ സാക്ഷിയാകണം; രമ്യാനമ്പീശന്റെ മൊഴി നിർണ്ണായകമാകും; വൈരാഗ്യ ബുദ്ധി തെളിയിക്കാൻ അനൂപ് ചന്ദ്രന്റെ വെളിപ്പെടുത്തലും ആയുധമാക്കും; കാവ്യയും നാദിർഷായും പ്രതികളാകും; അപ്പുണ്ണിയേയും വക്കീലന്മാരേയും മാപ്പുസാക്ഷികളാക്കാനും ആലോചന; ദിലീപിനെ അഴിക്കുള്ളിൽ തളയ്ക്കാൻ കുറ്റപത്രം തയ്യാറാക്കൽ തുടങ്ങി
രമ്യാ നമ്പീശന്റെ ലാൻഡ് ഫോണിലേക്ക് പോയ വിളി നിർണ്ണായകമായി; പനി പിടിച്ചെന്ന മൊഴിയും വിനയായി; നടിയെ ആക്രമിച്ച ദിവസം നടന്റെ ഫോൺ വിളികൾ നീണ്ടത് രാത്രി രണ്ടര വരെ; ഒരാളെ കത്തിയെടുത്ത് കുത്താൻ പറഞ്ഞുവിട്ടിട്ട് കുത്തിയതിൽ പങ്കില്ലെന്ന് പറയുന്നതിൽ എന്ത് യുക്തി? നടിയെ ആക്രമിച്ച സംഘത്തിൽ ഉണ്ടായിരുന്നില്ലെങ്കിലും സംഭവത്തിന്റെ ബുദ്ധികേന്ദ്രം ദിലീപ് തന്നെ; അങ്കമാലി കോടതി താരരാജാവിന് ജാമ്യം നിഷേധിച്ചതിന് കാരണം ശക്തമായ തെളിവുകൾ തന്നെ
അണിഞ്ഞത് 100 പവന്റെ സ്വർണ്ണാഭരണങ്ങൾ; പ്രമുഖ കാറ്ററിംങ് സർവ്വീസ് വഴി ആയിരം പേർക്ക് സദ്യയൊരുക്കി; വധുവിനെ അണിയിച്ചൊരുക്കാൻ സെലബ്രിറ്റികൾക്ക് മേക്കപ്പ് ചെയ്യുന്ന വൻകിട ബ്യൂട്ടിപാർലർ; കേരളത്തെ ഞെട്ടിച്ച പീഡന കേസിലെ പെൺകുട്ടിക്ക് കൊച്ചിയിൽ അത്യാഢംബര വിവാഹം; ഇരയുടെ ലക്ഷങ്ങൾ പൊടിച്ചുള്ള കല്യാണം പീഡന പ്രതികൾക്ക് വേണ്ടിയുള്ള ക്വട്ടേഷനോ?
പുഷ് ശ്രീകുമാർ അമ്മയുടെ മരണം അറിയിക്കാൻ വിളിച്ചപ്പോൾ തെറി പറഞ്ഞതിൽ തുടങ്ങിയ വൈരാഗ്യം; കോടിയേരിയുടെ മകനെ ബോളിവുഡ് നടനാക്കാമെന്ന് പറഞ്ഞ് ദിലീപിനെ കുരുക്കാൻ ഒരുക്കിയ തിരക്കഥ; 1000 കോടി മുതൽമുടക്കുള്ള രണ്ടാമൂഴും മോഹൻലാലിനെ പറ്റിക്കാൻ മാത്രമുള്ള ഒരു കെട്ടുകഥ; കാവ്യയുടെ ജാമ്യഹർജി മഞ്ജുവിനെതിരായ യുദ്ധ പ്രഖ്യാപനമോ? ജയിലിൽ നിന്ന് പുറത്തിറങ്ങിയാൽ ദിലീപ് വിവാഹ മോചന രഹസ്യം വെളിപ്പെടുത്തും
വിവാഹിതയായ യുവതിയെ ഹോട്ടൽ ജീവനക്കാരൻ പരിചയപ്പെട്ടത് ഫേസ്‌ബുക്കിലൂടെ; ഒത്തുചേർന്ന വേളയിലെ അശ്ലീല ദൃശ്യങ്ങൾ പകർത്തി പുറത്തുവിട്ടപ്പോൾ സൈബർ ലോകം ഞെട്ടി; മാനഹാനിയാൽ ഇരട്ട സഹോദരി ആത്മഹത്യക്ക് മുതിർന്നപ്പോൾ പരാതിയായി; എഫ് ബിയിലൂടെ ആദ്യ ലൈവ് സെക്സ് നടത്തിയ മലയാളിയെ അതിവേഗം പൊക്കി അടിമാലി പൊലീസും; ലിനുവിനെതിരെ ബലാത്സംഗക്കുറ്റവും
ലൈവിട്ടത് ലൈക്ക് കൂടുതൽ കിട്ടാൻ! തൽസമയ സപ്രേക്ഷണം നടത്തിയത് വൈരാഗ്യം തീർക്കാനെന്നും സംശയം; ലിനുവിന്റെ മൊബൈലിൽ നിറയെ അമ്മയായ കാമുകിയുടെ നഗ്ന വിഡിയോകൾ; സോഷ്യൽ മീഡിയയിൽ ചേച്ചിയുടെ വീഡിയോ കണ്ട് ഇരട്ട സഹോദരി പൊലീസ് സ്‌റ്റേഷനിലെത്തിയത് പൊട്ടിക്കരഞ്ഞ്; ചതയ ദിനത്തിൽ ലൈവ് സെക്‌സ് നടത്തിയ മലയാളിയുടെ ലക്ഷ്യം തിരിച്ചറിയാതെ പൊലീസ്
പ്രതീക്ഷ വേണ്ടെന്ന് ഇന്നലെ തന്നെ അഭിഭാഷകൻ ജയിലിൽ എത്തി പറഞ്ഞിട്ടും എല്ലാ ദിവസത്തേക്കാളും നേരത്തെ കുളിച്ച് പ്രാർത്ഥനയോടെ കാത്തിരുന്നു; സൂപ്രണ്ട് മുറിയിലേക്ക് വിളിച്ചു വിവരം പറഞ്ഞപ്പോൾ നിസ്സംഗനായി കേട്ടു നിന്നു; സെല്ലിൽ തിരിച്ചെത്തിയ ദിലീപ് ആരോടും ഒന്നും പറയാതെ പായിലേക്ക് വീണു; ആശ്വസിപ്പിക്കാനാവാതെ സഹതടവുകാർ; ഭാര്യയ്ക്കും മകൾക്കുമൊപ്പം ഓണം ഉണ്ണാമെന്ന പ്രതീക്ഷ അസ്തമിച്ച വിവരം ദിലീപ് അറിഞ്ഞത് ഇങ്ങനെ
1000 കോടി മുതൽമുടക്കുള്ള രണ്ടാമൂഴും ശരിക്കും ഒരു കെട്ടുകഥയോ? കോടിയേരിയുടെ മകനെ ബോളിവുഡ് നടനാക്കാമെന്ന് പറഞ്ഞ് ദിലീപിനെ കുരുക്കാൻ ഒരുക്കിയ തിരക്കഥയോ? പുഷ് ശ്രീകുമാർ അമ്മയുടെ മരണം അറിയിക്കാൻ വിളിച്ചപ്പോൾ ദിലീപ് തെറി പറഞ്ഞതിന്റെ വിദ്വേഷമോ? സിനിമാക്കാർക്കിടയിൽ ഒടുവിൽ പ്രചരിക്കുന്ന ഗോസിപ്പ് ഇങ്ങനെ
അടുത്ത ലക്ഷ്യം വമ്പൻ സ്രാവ്? ദിലീപിനെ കൂട്ട ബലാത്സംഗത്തിന് രണ്ടാം പ്രതിയാക്കും; പൾസറിനെ സമ്മർദ്ദത്തിലാക്കി പ്രധാന ആസൂത്രകനേയും കണ്ടെത്തും; ജാമ്യഹർജി തള്ളിയാൽ കാവ്യയേയും നാദിർഷായേയും അറസ്റ്റ് ചെയ്യും; ജനപ്രിയനായകനെതിരെ കുറ്റപത്രം നൽകിയാലും അന്വേഷണം തീരില്ല; പീഡന ദൃശ്യം പകർത്തിയ മൊബൈൽ ഫോൺ തേടിയുള്ള ആക്ഷൻ ഹീറോ ബൈജു പൗലോസിന്റെ യാത്രയിൽ ഭയന്ന് സിനിമാ ലോകം: എല്ലാം ദിലീപിൽ തീർക്കാനും അണിയറയിൽ കളികൾ സജീവം
'മാഡം' കാവ്യയെന്ന് വെളിപ്പെടുത്തിയ പൾസർ സുനിയുടെ വായടപ്പിക്കാൻ ശ്രമം ശക്തം; പണമെറിഞ്ഞ് സ്വാധീനിക്കാൻ രംഗത്തിറങ്ങിയത് ദിലീപിന്റെ ബന്ധുക്കളും സുഹൃത്തുക്കളും; ആക്രമിക്കപ്പെട്ട നടിയെ സ്വാധീനിക്കാൻ കരുക്കളുമായി കാവ്യയും; തനിക്കൊപ്പമാണെന്ന് പറഞ്ഞവർ പോലും ദിലീപിന്റെ വിശ്വസ്തരായ മറിമായത്തിൽ അന്തംവിട്ട് നടി; പ്രതിഭാഗത്തിന്റെ 'ഇമോഷണൽ സെറ്റിൽമെന്റിൽ' നടി വീഴുമെന്ന് ഭയന്ന് പൊലീസും