Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പേളിയ്‌ക്കൊപ്പം പ്രണയ രംഗങ്ങളിൽ അഭിനയിക്കാൻ പാട് പെട്ട് ആദിൽ; മിനി സ്‌ക്രീനിൽ തല്ലുകൂടി പ്രേക്ഷക ഹൃദയം കീഴടക്കിയ പേളിയും ആദിൽ എബ്രഹാമും പ്രണയ ജോഡികളായി വെള്ളിത്തിരയിലേക്ക്‌

പേളിയ്‌ക്കൊപ്പം പ്രണയ രംഗങ്ങളിൽ അഭിനയിക്കാൻ പാട് പെട്ട് ആദിൽ; മിനി സ്‌ക്രീനിൽ തല്ലുകൂടി പ്രേക്ഷക ഹൃദയം കീഴടക്കിയ പേളിയും ആദിൽ എബ്രഹാമും പ്രണയ ജോഡികളായി  വെള്ളിത്തിരയിലേക്ക്‌

ടെലിവിഷൻ റിയാലിറ്റി ഷോയിലൂടെ മലയാളികൾക്കു സുപരിചിതാരാണു പേളി മാണിയും ആദിൽ മുഹമ്മദ്ദും. മഴവിൽ മനോരമയില ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലെ അവതാരകരായി എത്ത പ്രേക്ഷക ഹൃദയം കീഴടക്കിയ ഇരുവരും വെള്ളിത്തിരയിൽ കാമുകീ കാമുകന്മാരായി എത്താനുള്ള കഠിന പരിശ്രമത്തിലാണ്.

കാപ്പിരി തുരുത്ത് എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചെത്തുന്നത്. എപ്പോഴും അടികൂടൂന്ന ആദിലും പേളിയും റൊമാൻസ് ചെയ്യുന്നത് വളരെ കഷ്ടപ്പെട്ടാണ്. പേളിക്കൊപ്പം പ്രണയ രംഗങ്ങൾ അഭിനയിക്കുക കഷ്ടമാണ് എന്ന് ആദിൽ പറയുന്നു. ചിലപ്പോൾ പ്രണയ രംഗങ്ങൾ അഭിനയിക്കുമ്പോൾ ചിരിച്ചു പോയേക്കാം എന്നും ആദിൽ പറഞ്ഞു. കാരണം ഇരുവരും മികച്ച സുഹൃത്തുക്കൾ കൂടിയാണ്. തിരക്കഥ ഇഷ്ടപ്പെട്ടതു കൊണ്ടാണ് ചിത്രം തിരഞ്ഞെടുത്തതെന്നും ആദിൽ പറഞ്ഞു.

സഹീർ അലി സംവിധാനം ചെയ്യുന്ന കപ്പിരിതുരത്ത് എന്ന ചിത്രത്തിലാണ് ഇരുവരും പ്രണയ ജോഡികളായി എത്തുന്നത്. 1970 ലെ ഫോർട്ട് കൊച്ചി പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുക്കിരിക്കുന്നത്. സംഗീതം ഒരുപാട് ഇഷ്ടപ്പെടുന്ന സദാശിവൻ എന്ന കഥാപത്രത്തെയാണ് ആദിൽ അവതരിപ്പിക്കുന്നത്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP