Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തൂവൈള്ള ഷർട്ടിനുള്ളിൽ അതീവ ഹോട്ടായി തെന്നിന്ത്യൻ സുന്ദരി പിയ ബാജ്‌പേയി; നടിയുടെ ടോപ് ലെസ് ചിത്രം പുതിയ ഹിന്ദി സിനിമയുടെ പ്രചരണാർത്ഥമെന്ന് സൂചന

തൂവൈള്ള ഷർട്ടിനുള്ളിൽ അതീവ ഹോട്ടായി തെന്നിന്ത്യൻ സുന്ദരി പിയ ബാജ്‌പേയി; നടിയുടെ ടോപ് ലെസ് ചിത്രം പുതിയ ഹിന്ദി സിനിമയുടെ പ്രചരണാർത്ഥമെന്ന് സൂചന

ഹോട്ടായിട്ടുള്ള തെന്നിന്ത്യൻ സുന്ദരി പിയ ബാജ്‌പേയുടെ ഫോട്ടോയാണ് ഇപ്പോൾ ചർച്ചയാകുന്നത്.തൂവെള്ള നിറത്തിലുള്ള ഷർട്ടിന്റെ ഒരേ ഒരു ബട്ടൻ മാത്രമിട്ടുകൊണ്ട് ടോപ് ലെസ് ആയാണ് പിയയുടെ ഇരുപ്പ്. എന്തായാലും പിയ ചിത്രം ട്വിറ്റർ അക്കൗണ്ടിലൂടെ ആരാധകർക്കായി പങ്ക് വച്ചതോടെ ചിത്രം വൈറലായി കഴിഞ്ഞു.

പുതിയ ഹിന്ദി സിനിമ മിർസ ജൂലിയറ്റിന്റെ പ്രചരണത്തോട് അനുബന്ധിച്ചാണ് ഈ ഗ്ലാമർ ഫോട്ടോഷൂട്ടെന്നും കേൾക്കുന്നുണ്ട്.ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാക്കിയ നടി ഇപ്പോൾ പ്രമോഷൻ ജോലിയിൽ തിരക്കിലാണ്.

പൊയ് സൊല്ല പോറോം എന്ന തമിഴ് ചിത്രത്തിലൂടെയാണ് പിയ ബാജ്പേയ് സിനിമാ ലോകത്ത് അരങ്ങേറിയത്. തുടർന്ന് ഗോവ, കോ, സട്ടം ഒരു ഇരുട്ടറൈ, കോട്ടം, നെരുഗി വാ മുത്തമിടൈ തുടങ്ങിയ സിനിമകളിലൂടെ തമിഴകത്ത് ശ്രദ്ധേയായ. ഒന്ന് രണ്ട് ചിത്രങ്ങളിലൂടെ തെലുങ്കിലും ഹിന്ദിയിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

പൃഥ്വിരാജ് നായകനായി എത്തിയ മാസ്റ്റേഴ്സ് എന്ന ചിത്രത്തിലൂടെയാണ് പിയ മലയാള സിനിമയിൽ എത്തിയത്. ദക്ഷ എന്ന ശക്തമായ കഥാപാത്രത്തെയാണ് മാസ്റ്റേഴ്സിൽ നടി അവതിരിപ്പിച്ചത്. തുടർന്ന് ആമയും മുയലും എന്ന പ്രിയദർശൻ ചിത്രത്തിൽ ജയസൂര്യയുടെ നായികയായുമെത്തി

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP