Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നടൻ പൃഥ്വിരാജ് അച്ഛനായി; പൃഥ്വി-സുപ്രിയ ദമ്പതികൾക്ക് പെൺകുഞ്ഞ് പിറന്നു

നടൻ പൃഥ്വിരാജ് അച്ഛനായി; പൃഥ്വി-സുപ്രിയ ദമ്പതികൾക്ക് പെൺകുഞ്ഞ് പിറന്നു

കൊച്ചി: മലയാളം സൂപ്പർസ്റ്റാർ പൃഥ്വിരാജ് അച്ഛനായി. പൃഥ്വിരാജ് - സുപ്രിയ ദമ്പതികൾക്ക് പെൺകുഞ്ഞാണ് പിറന്നത്. കൊച്ചിയിലെ ലേക്‌ഷോർ ആശുപത്രിയിലായിരുന്നു സുപ്രിയയുടെ പ്രസവം. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ റിലീസിനായി താൻ കാത്തിരിക്കുകയായിരുന്നെന്നു പൃഥ്വിരാജ് നേരത്തെ ഫേസ്‌ബുക്കിൽ കുറിച്ചിരുന്നു.

ശസ്ത്രക്രിയയിലൂടെയായിരുന്നു കുഞ്ഞിന്റെ ജനനം. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. 2011 ഏപ്രിൽ 25നായിരുന്നു പൃഥ്വിരാജിന്റെ വിവാഹം. സുപ്രിയ ബിബിസിയിൽ മാദ്ധ്യമപ്രവർത്തകയാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP