1 usd = 64.90 inr 1 gbp = 90.85 inr 1 eur = 80.11 inr 1 aed = 17.67 inr 1 sar = 17.31 inr 1 kwd = 216.73 inr

Feb / 2018
21
Wednesday

ലോകമെങ്ങും ഹിറ്റായി മാറിയതോടെ പ്രിയ താമസം ഹോസ്റ്റലിലേക്ക് മാറ്റി; ഒമർ ലുലുവിന്റെ കർശന നിർദ്ദേശനമുള്ളതിനാൽ അഭിമുഖം നൽകുന്നത് സിനിമ പുറത്തിറങ്ങിയ ശേഷം: ഒറ്റ ദിവസം കൊണ്ട് മകളുടെ ജീവിതം മാറി മറിയുമെന്ന് ഈ അമ്മ പ്രതീക്ഷിച്ചതേ ഇല്ല

February 13, 2018 | 05:28 PM | Permalink



സ്വന്തം ലേഖകൻ

മർ ലുലുവിന്റെ അഡാർ ലവ് എന്ന ചിത്രത്തിന്റെ നായികയാണ് പ്രിയാ വാര്യർ. സിനിമയുടെ ഷൂട്ടിങ് തുടങ്ങിയതേ ഉള്ളു. എന്നിട്ടും പ്രിയ വാര്യർ എന്ന ഈ കൊച്ചു സുന്ദരി വളരെ പെട്ടെന്നാണ് ലോകം മുഴുവനും ഫാൻസിനെ സൃഷ്ടിച്ചത്. സിനിമയിലെ ഒറ്റ ഗാനം കൊണ്ട് മാത്രം പ്രശസ്തയായ പ്രിയയ്ക്ക് കേരളത്തിലും ഇന്ത്യയിലും മാത്രമല്ല. ഈജിപ്ത്, ടുണീഷ്യ, ചൈന, യുകെ തുടങ്ങി പല രാജ്യങ്ങളും ഫാൻസ് ഉണ്ട്.

കണ്ണടച്ച് കൊണ്ട് ഹിറ്റായ സുന്ദരിയുടെ ഇൻസ്റ്റഗ്രാമിലാവട്ടെ നിമിഷ നേരം കൊണ്ടാണ് ഫോളോവേഴ്‌സ് ഒഴുകി എത്തുന്നതും. ചതന്റെ പ്രസസ്തി ഇത്രയൊക്കെ എത്തിയിട്ടും ഒരക്ഷരം മിണ്ടാതെ എല്ലാം കണ്ട് ആസ്വദിക്കുകയാണ് പ്രിയ. അതിന്റെ കാര്യകാരണങ്ങൾ വിശദീകരിക്കുകയാണ് പ്രിയയുടെ അമ്മ പ്രീത.

അഡാറ് ലൗവിന്റെ സംവിധായകനായ ഒമർ ലുലുവിന്റെ കർശന നിർദ്ദേശമുള്ളതിനാലാണ് ഒരു അഭിമുഖം പോലും നൽകാത്തതെന്നാണ് അമ്മ പ്രിത പറയുന്നത്. ചിത്രം റിലീസ് ചെയ്ത ശേഷം മാത്രമേ അഭിമുഖം നൽകാവൂ എന്നാണ് ഒമർ പ്രിയയോട് പറഞ്ഞിരിക്കുന്നത്. മകൾ സോഷ്യൽ മീഡിയയിലും മറ്റും ഹിറ്റായതോടെ വീട്ടിൽ നിന്നും താമസം ഹോസ്റ്റലിലേക്ക് മാറ്റിയിരിക്കുകയാണെന്നും പ്രീത പറഞ്ഞു.

'ഒരു അഭിമുഖവും നൽകരുതെന്ന് സംവിധായകന്റെ കർശന നിർദേശമുണ്ട്. ചിത്രം റിലീസ് ചെയ്തതിനുശേഷം മാത്രമേ അഭിമുഖം നൽകേണ്ടതുള്ളൂവെന്നാണ് അദ്ദേഹം പറഞ്ഞത്. ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങിയതേയുള്ളൂ. കുറച്ചുഭാഗം മാത്രമേ ചിത്രീകരിച്ചിട്ടുള്ളൂ. ഈ ബഹളവും ഒച്ചപ്പാടും കാരണം പ്രിയയെ ഹോസ്റ്റലിലേക്ക് അയച്ചിരിക്കുകയാണ്' എന്നാണ് അമ്മ പറയുന്നത്.

ചിത്രത്തിന്റെ ഷൂട്ടിങ് വളരെ കുറച്ച് മാത്രമേ നടന്നിട്ടുള്ളു. മകൾക്ക് അഭിനയിക്കാൻ വലിയ മോഹമായിരുന്നു. ഒമർ അണിയിച്ചൊരുക്കിയ മറ്റൊരു ചിത്രത്തിന്റെ ഓഡിഷന് കഴിഞ്ഞ വർഷം പങ്കെടുത്തിരുന്നു. എന്നാൽ ഷൂട്ടിങ് തുടങ്ങിയപ്പോൾ പ്ലസ്ടുവിന്റെ പരീക്ഷാ സമയമായതിനാലാണ് അഭിനയിക്കാതിരുന്നെന്നും പ്രീത പറഞ്ഞു.

'ഞങ്ങൾ എന്തു ചെയ്യാനാണ്? ഇതിനെയൊക്കെ എതിർത്ത് ആരുടെയെങ്കിലും വെറുപ്പ് സമ്പാദിക്കാനാവില്ല. വളരെ വ്യത്യസ്തമായി ഇതിനെ നോക്കിക്കാണും' ഇതാണ് മകളുടെ പ്രശസ്തിയെ കുറിച്ച് ഈ അമ്മയ്ക്ക് പറയാനുള്ളത്.

 

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
90 കളിൽ എതിരാളികളെ വക വരുത്തിയത് 'കാൽ വെട്ടു സംഘം'; കുടൽമാല പുറത്താക്കി മണ്ണ് വാരി ഇട്ടും മുഖം വെട്ടിക്കീറിയും കൊലകൾ; ദേഹമാസകലം പഴുത്തുള്ള ക്രൂര മരണം ഒഴിവാക്കൻ എസ് കത്തിയെത്തി; ഷുഹൈബിനെ കൊന്നത് അക്രമ രാഷ്ട്രീയം തലക്കു പിടിച്ച് അഴിഞ്ഞാടുന്ന ചാവേറുകൾ; കാൽവെട്ടി വൈകല്യം വരുത്താനുള്ള തീരുമാനം അട്ടിമറിച്ചത് സിഐടിയുക്കാരനും; മട്ടന്നൂരിലെ കൊലയിൽ ജില്ലാ നേതൃത്വം ഒന്നും അറിഞ്ഞില്ലെന്ന് ജയരാജൻ; സിബിഐയെ എത്തിക്കാനുറച്ച് സുധാകരനും
രാത്രിയിലെ ഒച്ചപ്പാട്‌ കേട്ട് ഓടിയെത്തി; വനിതാ സുഹൃത്തിനെ അച്ചൻ ഉപദ്രവിക്കുന്നത് കണ്ടത് കതകിന്റെ വിടവിലൂടെ; മർദ്ദിച്ചത് വിവാഹം കഴിച്ചേ മതിയാകൂവെന്ന് വികാരിയോട് നിർബന്ധിച്ചപ്പോൾ; കരണത്ത് പരിക്കുമായി നേരേ പോയത് ആശുപത്രിയിൽ ചികിൽസ തേടിയും; 42കാരിയായ ബംഗ്ലാദേശിനിയുടെ ഭർത്താവല്ല താനെന്നും കെന്നഡിയുടെ മൊഴി; വികാരി തോമസ് താന്നിനിൽക്കും തടത്തിൽ ഊരാക്കുടുക്കിൽ തന്നെ
പകപോക്കൽ കൊല അതിരുവിട്ടപ്പോൾ 2000ൽ നായനാർ എടുത്തത് കരുതലോടെയുള്ള നീക്കം; ചുറുചുറുക്കുമായി എസ് പി കളം നിറഞ്ഞത് രാഷ്ട്രീയ ഇടപെടൽ ഉണ്ടാകില്ലെന്ന ഉറപ്പ് വാങ്ങി; പ്രശ്‌നങ്ങളെല്ലാം ഒതുക്കിയ പഴയ പടക്കുതിരയെ വീണ്ടും കണ്ണൂരിലേക്ക് അയക്കാൻ ഉറച്ച് പിണറായി; രക്തചൊരിച്ചിൽ അവസാനിപ്പിക്കാൻ ഐജിയായി കണ്ണൂരിൽ മനോജ് എബ്രഹാം എത്തിയേക്കും
മിനിമം കൂലി എട്ട് രൂപ തന്നെ മതി; വിദ്യാർത്ഥികൾക്ക് കൺസെഷനും നൽകാം; പ്രധാനം ജനങ്ങളുടെ ബുദ്ധിമുട്ട് ഇല്ലാതാക്കലെന്ന് വിശദീകരണവും; നയനാരുടെ അതേ ആയുധം പിണറായിയും പുറത്തെടുത്തപ്പോൾ വാലും ചുരുട്ടി സമരം പിൻവലിച്ച് മുതലാളിമാർ; പൊളിയുന്നത് ഗതാഗതമന്ത്രിയും ബസ് ഉടമകളുമായുള്ള ഗൂഡനീക്കം; സമരം പൊളിച്ചത് പെർമിറ്റ് റദ്ദാക്കാനുള്ള സർക്കാരിന്റെ നീക്കം തന്നെ
ഇവർ കസ്റ്റംസ് അധികാരികളോ.. അതോ കൊള്ളക്കാരോ? പ്രവാസികളുടെ ബാഗ് തുറന്ന് സാധനങ്ങൾ മോഷ്ടിക്കുന്നത് കരിപ്പൂർ വിമാനത്താവളത്തിലെ പതിവ് പരിപാടി; പരിശോധന കഴിഞ്ഞ് ബാഗേജ് ലഭിച്ചപ്പോൾ യാത്രക്കാർക്ക് നഷ്ടമായത് രണ്ട് പവന്റെ സ്വർണാഭരണങ്ങളും വാച്ചും മൊബൈലും അടക്കമുള്ള വിലപിടിപ്പുള്ള സാധനങ്ങൾ; എയർപോർട്ട് അധികാരികളുടെ കൊള്ളയടി തുറന്നു കാട്ടി പ്രവാസികളുടെ വീഡിയോ
മസിലുള്ള പുരുഷന്മാർക്കും സ്ത്രീ വേഷം ഇനി കെട്ടാം! കരീഷ്മയെ കണ്ണാടിയിൽ ദർശിച്ചപ്പോൾ ഉണ്ടായ മനോവികാരം ഇപ്പോഴും പറഞ്ഞറിയിക്കാൻ സാധിക്കുന്നതല്ല; 6 പായ്ക്ക് ശരീരത്തെ ആരെയും അകർഷിക്കുന്ന അംഗലാവണ്യം ഉൾക്കൊണ്ട സ്ത്രീ ശരീരമാക്കിയതിലൂടെ മേക്കപ്പിന് അതിർവരമ്പുകളില്ലന്ന് തെളിഞ്ഞെന്നും യുവ നടൻ; പുതിയ വേഷത്തെ കുറിച്ച് ഉണ്ണി മുകുന്ദൻ മറുനാടനോട്
കതിരൂരിൽ സിബിഐയെ എതിർത്തത് പിണറായിയും കോടിയേരിയും; ഷുഹൈബിന്റെ ഘാതകരെ കൊന്നവരെ അഴിക്കുള്ളിലാക്കാൻ കേന്ദ്ര ഏജൻസിയാവാമെന്ന് പറയുന്നത് ഇടത് സർക്കാരിന്റെ പൊലീസും; യൂത്ത് കോൺഗ്രസുകാരന്റേത് രാഷ്ട്രീയ കൊലയെന്ന ഡിജിപിയുടെ പ്രസ്താവന ലക്ഷ്യമിടുന്നതും ജില്ലാ സെക്രട്ടറിയെ തന്നെ; നടക്കുന്നത് കോടിയേരിക്ക് പകരക്കാരനായി യെച്ചൂരി മനസ്സിൽ കണ്ട 'സഖാവിനെ' കേസിൽ പ്രതിയാക്കി ഒതുക്കാനോ? തൃശൂരിൽ ജയരാജനെ വെട്ടിനിരത്തിയേക്കും
മോഹൻലാലിനെ കാത്തിരിക്കുന്ന പ്രശ്‌നങ്ങൾ കിറുകൃത്യമായി പറഞ്ഞു; ദിലീപിന്റെ സമയം വെളിപ്പെടുത്തലും ശരിയായി; ഇപ്പോൾ കോടിയേരി ബാലകൃഷ്ണൻ കുടുംബത്താൽ ദുഃഖിക്കുന്നുവെന്ന പ്രവചനവും ഫലിച്ചു; 'ആസ്വാമി' എന്ന് വിളിച്ചു പുച്ഛിച്ച മലയാളികൾ ഇപ്പോൾ 'അയ്യോസ്വാമി എന്നായി വിളി; സ്വാമി ഭദ്രാനന്ദ ഭാവി പറയുന്നതിലെ കൃത്യത ചർച്ചയാക്കി സോഷ്യൽ മീഡിയ
ചെറുരാജ്യങ്ങളുടെ ഭരണാധികാരികൾ വരുമ്പോൾ പോലും വിമാനത്താവളത്തിൽ പോയി സ്വീകരിക്കന്ന മോദി എന്തുകൊണ്ട് കനേഡിയൻ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ സഹമന്ത്രിയെ അയച്ചു...? മൂന്ന് കുട്ടികളും ഭാര്യയുമായി കൈ കൂപ്പി എത്തിയ പയ്യൻ പ്രധാനമന്ത്രിക്ക് ആകെ നിരാശ; ഇന്ത്യ-കാനഡ ബന്ധം കൂടുതൽ വഷളാവുമെന്ന് വിദേശ മാധ്യമങ്ങൾ
സ്വർണ്ണാഭരണം മോഷണം പോയെന്നത് കള്ളക്കഥ; ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത് ഉഭയസമ്മത പ്രകാരവും; പരാതിക്കിടയാക്കിയ അഭിപ്രായ ഭിന്നതിയിൽ വികാരിക്കും ബംഗ്ലാദേശിനിക്കും മിണ്ടാട്ടമില്ല; സിംബാബ് വേക്കാരേയും ചോദ്യം ചെയ്‌തേക്കും; പരാതിക്കാരി ഉറച്ചു നിന്നാൽ അച്ചൻ കുടുങ്ങും; പള്ളി മേടിയിലെ പീഡനത്തിൽ നിറയുന്നത് ഹണിട്രാപ്പ് തന്നെ; ഫാ തോമസ് താന്നിനിൽക്കും തടത്തിൽ ഊരാക്കുടുക്കിൽ
ഫയൽ ഒപ്പിട്ടശേഷം, അടുത്ത നിമിഷം മന്ത്രി എന്നെ ചുംബിച്ചു; ഒരു നിമിഷം ഞെട്ടുകയും ആഴക്കടലിൽ പെട്ടെന്നവണ്ണം ഉലയുകയും ചെയ്തു; ഒച്ചവച്ച് ആളെക്കൂട്ടാനുള്ള അവിവേകം എനിക്കുണ്ടായില്ല; വൈപ്‌സ് കൊണ്ട് കൈ തുടച്ച് നീരസം പ്രകടിപ്പിച്ച് ഞാനിറങ്ങിപ്പോന്നു; സെക്രട്ടറിയേറ്റിലെ ഓഫീസിൽ വെച്ച് മന്ത്രിയിൽ നിന്നും ലൈംഗികാതിക്രമം നേരിടേണ്ടി വന്നത് ഫേസ്‌ബുക്കിൽ എഴുതി മുൻ പിആർടി ഉദ്യോഗസ്ഥ
രാമചന്ദ്രന് ജാമ്യം നിന്നത് സുഷമാ സ്വരാജ് തന്നെ; ചർച്ചകൾക്ക് നേതൃത്വം നൽകിയത് ദുബായിലെ ഇന്ത്യൻ അംബാസിഡർ; മോചനത്തിനായി അഹോരാത്രം പണിയെടുത്തത് ദുബായിലെ ബിജെപി എൻആർഐ സെൽ നേതാവ്; ഷെട്ടിയുടെ 100 മില്ല്യണും തുണയായി; ഇനി സെറ്റിൽ ചെയ്യാൻ അവശേഷിക്കുന്നത് ഡൽഹിക്കാരന്റെ കടം മാത്രം; എല്ലാവരും കൈവിട്ടു ജയിലിൽ കഴിഞ്ഞ അറ്റ്‌ലസ് രാമചന്ദ്രനെ ഇന്ത്യ നേരിട്ട് പുറത്തിറക്കുന്നത്‌ ഇങ്ങനെ
ഓഡി കാർ വാങ്ങാനായി 53ലക്ഷവും ഇന്ത്യയിലും യുഎയിലും നേപ്പാളിലും ബിസിനസ് തുടങ്ങാൻ 7.7കോടിയും അടക്കം 13 കോടി കൈപ്പറ്റി ദുബായിൽ നിന്നും മുങ്ങി; പണം തിരിച്ചു പിടിക്കാൻ നടത്തിയ നീക്കങ്ങൾ എല്ലാം പരാജയപ്പെട്ടപ്പോൾ പരാതിയുമായി രംഗത്ത്; ഇന്റർപോളിന്റെ സഹായത്തോടെ പിടിക്കുമെന്നായപ്പോൾ ഒത്തുതീർപ്പ് ചർച്ചകളുമായി നെട്ടോട്ടം; ഉന്നതനായ സിപിഎം നേതാവിന്റെ മകനെന്ന് മനോരമ പറയുന്നത് കോടിയേരിയുടെ മകനെ കുറിച്ചെന്ന് റിപ്പോർട്ടുകൾ
ഉറക്കത്തിൽ ആരോ ചുണ്ടിൽ സ്പർശിക്കുന്നതായി തോന്നി; ഞെട്ടി ഉണർന്ന് ബഹളം വച്ചിട്ടും ആരും സഹായിച്ചില്ല; പ്രതികരണവും പ്രതിഷേധവും ഫേസ്‌ബുക്കിൽ മാത്രം; കൺമുന്നിൽ ഒരു പെൺകുട്ടി ആക്രമിക്കപ്പെട്ടാൽ ആരും തിരിഞ്ഞ് നോക്കില്ല; സിനിമയിലെ സുഹൃത്തുക്കൾ മാത്രമാണ് പൊലീസിനെ വിളിക്കാനും പിടികൂടാനും സഹായിച്ചത്: മാവേലി യാത്രയിലെ ദുരനുഭവം മറുനാടനോട് വിവരിച്ച് സനൂഷ
ഭാവനയുടെ വിവാഹത്തിന് ഇന്നസെന്റിനും അമ്മ ഭാരവാഹികൾക്കും ക്ഷണമില്ല; ക്ഷണിച്ചത് മമ്മൂട്ടിയെ മാത്രം; ലുലു കൺവെൻഷൻ സെന്ററിലെത്തിയ മെഗാ സ്റ്റാർ വധൂവരന്മാരെ കണ്ട് നിമിഷങ്ങൾക്കകം മടങ്ങി; ഭാര്യക്കൊപ്പം ചടങ്ങിൽ സംബന്ധിച്ച് പൃഥ്വിരാജ്; ആട്ടവും പാട്ടുമായി വധൂവരന്മാരെ സ്വീകരിച്ച് ആദ്യാവസാനം വരെ ഒപ്പം നിന്ന് മഞ്ജുവാര്യരും സയനോരയും ഷംന കാസിം അടങ്ങുന്ന കൂട്ടുകാരുടെ സംഘം
പതിമൂന്ന് കോടിയുടെ തട്ടിപ്പ് കേസിൽ കുടുങ്ങി ദുബായിൽ നിന്ന് മുങ്ങിയത് കോടിയേരിയുടെ മകൻ തന്നെ; പ്രതിസ്ഥാനത്തുള്ളത് ബിനീഷിന്റെ സഹോദരൻ ബിനോയ്; രവി പിള്ളയുടെ വൈസ് പ്രസിഡന്റ് മുങ്ങിയത് ദുബായ് പൊലീസ് അഞ്ച് ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തപ്പോൾ; പാർട്ടി സെക്രട്ടറിയുടെ മൂത്തമകനെ രക്ഷിക്കാൻ മുതലാളിമാർ പണം മുടക്കാത്തത് പിണറായിയുടെ പച്ചക്കൊടി കിട്ടാത്തതിനാൽ; പരാതി ഗൗരവമായെടുത്ത് സിപിഎം കേന്ദ്ര നേതൃത്വം
മോഹൻലാലിനെ കാത്തിരിക്കുന്ന പ്രശ്‌നങ്ങൾ കിറുകൃത്യമായി പറഞ്ഞു; ദിലീപിന്റെ സമയം വെളിപ്പെടുത്തലും ശരിയായി; ഇപ്പോൾ കോടിയേരി ബാലകൃഷ്ണൻ കുടുംബത്താൽ ദുഃഖിക്കുന്നുവെന്ന പ്രവചനവും ഫലിച്ചു; 'ആസ്വാമി' എന്ന് വിളിച്ചു പുച്ഛിച്ച മലയാളികൾ ഇപ്പോൾ 'അയ്യോസ്വാമി എന്നായി വിളി; സ്വാമി ഭദ്രാനന്ദ ഭാവി പറയുന്നതിലെ കൃത്യത ചർച്ചയാക്കി സോഷ്യൽ മീഡിയ