Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സിനിമയിൽ ഐശ്വര്യയ്ക്കാണോ പ്രാധാന്യം എന്ന് ചോദിച്ച മാദ്ധ്യമപ്രവർത്തകന് നേരെ ചൂടായി ബോളിവുഡ് താരം രൺദീപ് ഹൂഡ; വൈറലാകുന്ന വീഡിയോ കാണാം

സിനിമയിൽ ഐശ്വര്യയ്ക്കാണോ പ്രാധാന്യം എന്ന് ചോദിച്ച മാദ്ധ്യമപ്രവർത്തകന് നേരെ ചൂടായി ബോളിവുഡ് താരം രൺദീപ് ഹൂഡ; വൈറലാകുന്ന വീഡിയോ കാണാം

ൺദീപ് ഹൂഡയും ഐശ്വര്യ റോയും പ്രധാന വേഷത്തിലെത്തുന്ന ബോളിവുഡ് ചിത്രം സർബ് ജിത് ചിത്രം തിയറ്ററുകളിലെത്തിയിരിക്കുകയാണ്. അണിയറ പ്രവർത്തകരെ തേടി അഭിനന്ദനവും ഒഴുകുകയാണ്. ചിത്രം മികച്ച രീതിയിൽ തിയേറ്ററുകൾ കൈയടക്കുമ്പോൾ ചിത്രത്തിന്റെ പ്രെമോഷൻ പരിപാടികളുമായി തിരക്കിലാണ് താരങ്ങൾ.

ഇത്തരമൊരു പ്രെമൊഷൻ പരിപാടിക്കിടെ രൺദീപ് ഹൂഡ മാദ്ധ്യമ പ്രവർത്തകനോട് ചൂടാകുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡീയയിൽ വൈറലാവുന്നത്.

മാദ്ധ്യമപ്രവർത്തകന്റെ ചോദ്യമാണ് സരബ്ജിത്ത് നായകനെ ചൊടിപ്പിച്ചത്. തന്റെ സഹോദരിക്ക് ഒപ്പം എങ്ങനെയാണ് ഈ ചിത്രത്തിന് വേണ്ടി തന്റെ രൂപം മാറ്റിയെടുത്തത് എന്ന് വിശദീകരിക്കുക യായിരുന്നു രൺദീപ്. എന്നാൽ സരബ്ജിത്ത് എന്ന സിനിമയിൽ ഹൂഡയെക്കാൾ പ്രധാന്യം ഐശ്വര്യയ്ക്ക് ആണല്ലോ എന്ന ചോദ്യത്തിനാണ് രൺദീപ് ചൂടായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP