Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ദീപികയ്ക്ക് വേണ്ടി വുമൺ ഓഫ് ദി ഇയർ പുരസ്‌കാരം ഏറ്റുവാങ്ങാനെത്തിയത് രൺബീർ; സ്ത്രീകളെ അനുകരിച്ചും കാമുകിയെ പുകഴ്‌ത്തിയും രൺബീർ വേദിയിൽ തിളങ്ങിയത് ഇങ്ങനെ

ദീപികയ്ക്ക് വേണ്ടി വുമൺ ഓഫ് ദി ഇയർ പുരസ്‌കാരം ഏറ്റുവാങ്ങാനെത്തിയത് രൺബീർ; സ്ത്രീകളെ അനുകരിച്ചും കാമുകിയെ പുകഴ്‌ത്തിയും രൺബീർ വേദിയിൽ തിളങ്ങിയത് ഇങ്ങനെ

ന്റെ പ്രിയ കാമുകികിയെ പ്രതിനിധീകരിച്ച് മുംബൈയിൽ നടന്ന എൻഎഫ്ബിഎ അവാർഡ് നൈറ്റിയിലെത്തിയ ബോളിവുഡ് താരം രൺവിർ വാർത്തകളിൽ ഇടം പിടിക്കുകയാണ്. വുമൺ ഓഫ് ദി ഇയർ പുരസ്‌കാരം നേടിയ ദീപികാ പദുക്കോണിനുവേണ്ടി പുരസ്‌കാരം ഏറ്റുവാങ്ങാനായാണ് കാമുകനായ രൺവീർ എത്തിയത്. പുരസ്‌കാരം ഏറ്റുവാങ്ങിയ രൺവീർ ആകട്ടെ കാഴ്‌ച്ചക്കാരെ ആവോളം ചിരിപ്പിച്ചാണ് മടങ്ങിയതെന്നാണ് റിപ്പോർട്ട്.

വിൻ ഡീസലുമൊത്തുള്ള ഹോളിവുഡ് ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലായതിനാലാണ് ദീപിക പദ്‌ക്കോണിന് അവാർഡ് നിശയിൽ പങ്കെടുക്കാനാകാതിരുന്നത്. അപ്പോൾ പിന്നെ അവാർഡ് ഏറ്റുവാങ്ങാനായി ബോയ്ഫ്രണ്ട് രൺവീർ സ്റ്റേജിലെത്തുകയായിരുന്നു.

പുരസ്‌കാരം ഏറ്റുവാങ്ങിയ രൺബീർ 'വോഹ് വുമൺ ഓഫ് ദി ഇയർ' എന്ന് സ്ത്രീകളെ അനുകരിച്ചുകൊണ്ടാണ് സംസാരം ആരംഭിച്ചു. ദീപികയെ കുറിച്ചോർത്ത് ഞാൻ അഭിമാനിക്കുന്നുവെന്ന് പറഞ്ഞ താരം, സഹപ്രവർത്തക ലൗലിയാണെന്ന് തുറന്നുസമ്മതിക്കാനും മറന്നില്ല. ഇത്രയധികം വിജയങ്ങൾക്കും നേട്ടങ്ങൾക്കും ശേഷവും തികച്ചും സാധാരണക്കാരിയെ പോലെ പെരുമാറാൻ ദീപികയ്ക്ക് കഴിയുന്നുവെന്നും രൺബീർ കൂട്ടിച്ചേർത്തു. 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP