Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടനിലെ രണ്ടാം ഗാനം പുറത്തിറക്കി അണിയറ പ്രവർത്തകർ; തനിയെ തനിയെ എന്ന ഗാനം പാടിയിരക്കുന്നത് സുജിത് സുരേശനും ചാൾസ് നസാരെത്തും

അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടനിലെ രണ്ടാം ഗാനം പുറത്തിറക്കി അണിയറ പ്രവർത്തകർ; തനിയെ തനിയെ എന്ന ഗാനം പാടിയിരക്കുന്നത് സുജിത് സുരേശനും ചാൾസ് നസാരെത്തും

കൊച്ചി: ആസിഫലിയും ഭാവനയും അഭിനയിക്കുന്ന അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ എന്ന ചിത്രത്തിന്റെ രണ്ടാമത്തെ പാട്ട് പുറത്തിറക്കി. 

തനിയെ തനിയെ' എന്ന ഈ ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് ഡോൺവിൻസെന്റാണ് ഹരിനാരയണന്റേതാണ് വരികൾ. സുജിത് സുരേശനും ചാൾസ് നസാരെത്തുമാണ് പാടിയിരിക്കുന്നത്.

Muzik247നാണ് ഒഫീഷ്യൽ മ്യൂസിക് ലേബൽ. രോഹിത് വി എസ് സംവിധാനം ചെയ്ത ചിത്രത്തിൽ ആസിഫിനും ഭാവനയ്ക്കുമൊപ്പം അജു വർഗീസ്, ശ്രിന്ദ, സൈജു ഗോവിന്ദ കുറുപ് തുടങ്ങി വൻ താരനിരതന്നെയുണ്ട്. ഫാർ എം എന്റർടൈന്മെന്റ്‌സിന്റെ ബാനറിൽ ആന്റണി ബിനോയ്, ബിജു പുളിക്കൽ എന്നിവരാണ് നിർമ്മാതാക്കൾ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP