Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗണേശ നിമജ്ജനത്തിനായി എത്തിയ താരങ്ങളെ കണ്ട ആരാധകർ ചുറ്റുംകൂടി; കോപം പൂണ്ട ബോളിവുഡ് താരം ഋഷികപൂറും മകൻ രൺധീറും ആരാധകരെ മർദ്ദിച്ചു ; വീഡിയോ വൈറലാകുന്നു

ഗണേശ നിമജ്ജനത്തിനായി എത്തിയ താരങ്ങളെ കണ്ട ആരാധകർ ചുറ്റുംകൂടി; കോപം പൂണ്ട ബോളിവുഡ് താരം ഋഷികപൂറും മകൻ രൺധീറും ആരാധകരെ മർദ്ദിച്ചു ; വീഡിയോ വൈറലാകുന്നു

പ്രമുഖ ബോളിവുഡ് താരങ്ങളായ ഋഷികപൂറും മകൻ രൺധീർ കപൂറും ആരാധകരെയും മാദ്ധ്യമപ്രവർത്തകരെയും മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ വൈറലാകുന്നു. ഗണേശ ചതുർത്ഥിയോട് അനുബന്ധിച്ച് മുംബൈയിലെ ചെമ്പൂരിൽ നടന്ന ഗണേശ വിഗ്രഹ നിമജ്ന ചടങ്ങിനിടെയാണ് സംഭവം.

വിഗ്രഹ നിമഞ്ജനത്തിനായി എത്തിയ താരങ്ങളെ കണ്ട് ആവേശത്തോടെ ഓടിയടുത്ത ആരാധകരെയാണ് ഇവർ മർദ്ദിച്ചത്. തൊടാനും ചിത്രം എടുക്കാനും ആരാധകർ ശ്രമിച്ചതാണ് താരങ്ങളെ ചൊടിപ്പിച്ചത്. ആരാധകരുടെ ആവേശത്തിൽ അസഹിഷ്ണരായ താരങ്ങൾ ഇവരെ തള്ളി മാറ്റി മുന്നോട്ട് പോകുകയും ചിലരെ മർദ്ദിക്കുകയുമായിരുന്നു
.
സംഭവം ചർച്ചയായതോടെ താരങ്ങളെ അനുകൂലിച്ചും എതിർത്തും നിരവധി പേർ സോഷ്യൽ മീഡിയയും രംഗത്തെത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP