Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

യന്തിരന്റെ രണ്ടാം ഭാഗത്തിൽ അമീർ വില്ലനാകില്ല; രജനിക്ക് വില്ലനായി കമൽഹാസനെത്തുമെന്ന് കോളിവുഡ് ലോകം

യന്തിരന്റെ രണ്ടാം ഭാഗത്തിൽ അമീർ വില്ലനാകില്ല; രജനിക്ക് വില്ലനായി കമൽഹാസനെത്തുമെന്ന് കോളിവുഡ് ലോകം

ങ്കർ ഒരുക്കിയ എന്തിരന്റെ രണ്ടാം ഭാഗത്തിൽ ആമിർഖാനായിരിക്കും രജനിയുടെ വില്ലൻ എന്നാണ് ആദ്യം വാർത്ത പ്രചരിച്ചത്. എന്നാൽ ആമിർ ചിത്രത്തിൽ നിന്ന് പിന്മാറിയെന്നാണ് പുതിയ വാർത്തകൾ പ്രചരിക്കുന്നത്.

സാക്ഷാൽ കമൽഹാസൻ ഈ വേഷം ചെയ്യാൻ തീരുമാനിച്ചതായി തമിഴകത്തു നിന്നും പുതിയ ഗോസിപ്പുകൾ വരുന്നു. കഴിഞ്ഞ ദിവസം മുംബൈയിലെത്തി ഷങ്കറും രജനീകാന്തും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇത് എന്തിരന്റെ രണ്ടാം ഭാഗത്തിനായി ആണെന്നും കേൾക്കുന്നത്.

എന്തിരന്റെ ആദ്യ ഭാഗത്തിൽ ശങ്കർ ആദ്യം സമീപിച്ചത് ഉലക നായകനെയായിരുന്നു. എന്നാൽ തിരക്ക് മൂലം അദ്ദേഹം പിന്മാറി. തുടർന്ന് സ്‌റ്റൈൽ മന്നൻ സിനിമ ചെയ്യുകയായിരുന്നു. വാർത്ത പുറത്ത് വന്നേപ്പിന്നെ ഇരു താര രാജാക്കന്മാരും ഒന്നിക്കുന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ കാത്തിരിപ്പിലാണ് സിനിമാ ലോകം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP