Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സറീനാ വഹാബ് വീണ്ടും മലയാളത്തിലേക്ക്; ആസിഫ് അലിയുടെ തൃശ്ശിവപേരൂർ ക്ലിപ്തത്തിൽ ശക്തമായ കഥാപാത്രവുമായി നടിയെത്തും

സറീനാ വഹാബ് വീണ്ടും മലയാളത്തിലേക്ക്; ആസിഫ്  അലിയുടെ തൃശ്ശിവപേരൂർ ക്ലിപ്തത്തിൽ ശക്തമായ കഥാപാത്രവുമായി നടിയെത്തും

സിഫ് അലിയും അപർണ ബാലമുരളിയും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന തൃശ്ശിവപേരൂർ ക്ലിപ്തത്തിൽ സറീന വഹാബും.ആസിഫ് അലിയെ നായകനാക്കി നവാഗതനായ രതീഷ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് തൃശ്ശിവപേരൂർ ക്ലിപ്തം. സറീനാവഹാബ് ഇറുമി ഇളയമ്മയെന്ന ശക്തമായ കഥാപാത്രത്തെയാണ് അവതരിപ്പിക്കുക.

തൃശൂർ ക്രിസ്ത്യാനി കുടുംബത്തിലെ തന്റേടിയായ ഇളയമ്മയുടെ വേഷം സറീനാവഹാബിന് ഏറെ ഇഷ്ടമായതിനാണ് ചിത്രത്തിൽ അഭിനയിക്കാൻ നടി സമ്മതം മൂളിയതത്രെ.

ആദാമിന്റെ മകൻ അബു, കലണ്ടർ, ആറ് സുന്ദരികളുടെ കഥ, ഒളിപ്പോര് എന്നീ ചിത്രങ്ങളിലാണ് സറീന മലയാളത്തിൽ ഒടുവിലഭിനയിച്ചത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP