Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഷൂട്ടിങ് നടക്കുന്നത് വിജയിയുടെയും വിജയ് സേതുപതിയുടെയും ചിത്രങ്ങൾ മാത്രം; തമിഴ്‌നാട്ടിൽ സിനിമാ സമരത്തിനിടെയിലും ഷൂട്ടിങ് തടസരപ്പെടാതാ ദളപതി62 വും ജുംഗ എന്നീ ചിത്രങ്ങൾ; അനിതിയെന്ന നിലപാടുമായി നിർമ്മാതാവ്

ഷൂട്ടിങ് നടക്കുന്നത് വിജയിയുടെയും വിജയ് സേതുപതിയുടെയും ചിത്രങ്ങൾ മാത്രം; തമിഴ്‌നാട്ടിൽ സിനിമാ സമരത്തിനിടെയിലും ഷൂട്ടിങ് തടസരപ്പെടാതാ ദളപതി62 വും ജുംഗ എന്നീ ചിത്രങ്ങൾ; അനിതിയെന്ന നിലപാടുമായി നിർമ്മാതാവ്

മിഴ്‌നാട്ടിൽ സമരത്തെ തുടർന്ന് സിനിമകൾ തടസ്സപ്പെട്ട് നിൽക്കുമ്പോൾ വിജയ്യുടെയും വിജയ് സേതുപതിയുടെയും മാത്രം ചിത്രങ്ങളുടെ ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുന്നത് പുതിയ വിവാദത്തിന് കാരണമാകുന്നു. ഷൂട്ടിങ് തുടരുന്നത് അനീതിയാണെന്ന നിലപാടുമായി നിർമ്മാതാവ് ജെ എല് കെ് സതീഷ് രംഗത്തെത്തിയതാണ് പുതിയ വിവാദത്തിന് കാരണം.

വിജയ് ചിത്രമായ ദളപതി62 വും വിജയ് സേതുപതിയുടെ ജുംഗയുമാണ് ഷൂട്ടിങ് നടക്കുന്ന ചിത്രങ്ങൾ. ദളപതി 62 വിന്റെ നിർമ്മാണം നടത്തുന്നത് സൺ പിക്ചേഴ്സാണ്. അവരാണ് സിനിമയുടെ ചിത്രീകരണത്തിനായി പ്രത്യേക അനുമതി നേടിയെടുത്തത്. ജുംഗയുടെ ഷൂട്ടിങ് നടക്കുന്നത് ജോർജിയയിലാണ്.

സേതുപതിയുടെ ഷൂട്ടിങ് പുരോഗമിക്കുന്നതായി അറിഞ്ഞു. കൗൺസിൽ എന്ത് നോക്കിയി രിക്കുകയാണ് സമരത്തിനിടെ സ്പെഷ്യൽ ലെറ്ററൊരെണ്ണം സംഘടിപ്പിച്ച് ഷൂട്ടിങ് നടത്താമെങ്കിൽ എല്ലാവർക്കും അത് ലഭിക്കുമെന്ന് കരുതുന്നു. ഇതിനെതിരെ ശക്തമായി തന്നെ പ്രതികരിക്കും' സതീഷ് ട്വീറ്റ് ചെയ്തു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP