1 aed = 17.67 inr 1 eur = 72.68 inr 1 gbp = 84.26 inr 1 kwd = 213.81 inr 1 sar = 17.31 inr 1 usd = 64.89 inr
May / 2017
25
Thursday

ഭൂമിയിൽ ഏറ്റവുമധികം ബഹുമാനിക്കപ്പെടേണ്ടത് സ്ത്രീകൾ; അവരെ സംരക്ഷിക്കാൻ ആൺമക്കളെ ചെറുപ്പം മുതൽ പഠിപ്പിക്കൂ; ബെംഗളൂരുവിൽ പുതുവത്സരരാവിൽ അരങ്ങേറിയ ലൈംഗികാതിക്രമങ്ങളിൽ അക്ഷയ് കുമാറിനു പിന്നാലെ പ്രതിഷേധവുമായി ഷാരൂഖും

January 08, 2017 | 05:40 PM | Permalink



സ്വന്തം ലേഖകൻ

മുംബൈ: പുതുവർഷ രാവിൽ ബെംഗളൂരു നഗരത്തിൽ സ്ത്രീകൾക്ക് നേരെയുണ്ടായ ലൈംഗികാതിക്രമങ്ങളെ അപലപിച്ച് ബോളിവുഡ് താരം ഷാരൂഖ് ഖാനും രംഗത്ത്. തെറ്റായ കാര്യങ്ങളാണ് ബെംഗളൂരിലുണ്ടായത്. സ്ത്രീകളെ ബഹുമാനിക്കാൻ, രക്ഷിതാക്കൾ ആൺമക്കളെ പഠിപ്പിക്കണമെന്നും ഷാരൂഖ് ആവശ്യപ്പെട്ടു.

മറ്റു സെലിബ്രിറ്റികളുടെ അഭിപ്രായമാണ് എനിക്കുമുള്ളത്. ബെംഗളൂരിൽ നടന്നത് തീർത്തും തെറ്റായ കാര്യങ്ങളാണ്. നമ്മളെല്ലാവരും അമ്മമാരും അച്ഛന്മാരും സ്ത്രീകളെ ബഹുമാനിക്കാൻ ആൺകുട്ടികളെ ചെറുപ്പം മുതൽക്കേ പഠിപ്പിക്കണം. എന്റെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്നവരാണ് സ്ത്രീകൾ. എന്റെ മകളും അമ്മയും എല്ലാ പെൺകുട്ടികളും എന്റെ ഹൃദയത്തോട് ചേർന്നുനിൽക്കുന്നു. ഭൂമിയിൽ ഏറ്റവുമധികം ബഹുമാനിക്കപ്പെടേണ്ടത് സ്ത്രീകളാണെന്ന് മനസിലാക്കുകയും ഉറപ്പുവരുത്തുകയും വേണം. അത് അനിവാര്യമായ സമയമാണിത്. അവരില്ലെങ്കിൽ നമ്മൾ ഇന്നില്ല, ജോലി ചെയ്യുന്ന സ്ത്രീകൾ, വീട്ടമ്മമാർ ലോകത്തിലെ ഓരോ സ്ത്രീയേയും ബഹുമാനിക്കണം -ഷാരൂഖ് പറഞ്ഞു.

ബെംഗളൂരിൽ സ്ത്രീകൾ ലൈംഗികാതിക്രമങ്ങൾക്ക് ഇരയായത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. മറ്റൊരു ബോളിവുഡ് താരം അക്ഷയ് കുമാർ അടക്കമുള്ളവർ സംഭവത്തിനെതിരേ വൻ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

പുതുവർഷരാവിൽ സ്ത്രീകൾ വ്യാപകമായി ആക്രമിക്കപ്പെടുന്നതിന്റെ ചിത്രങ്ങളടക്കം വാർത്ത പുറത്തുവന്നിരുന്നു. അതേസമയം അങ്ങനെ എന്തെങ്കിലും നടന്നതിന്റെ തെളിവ് ലഭിച്ചിട്ടില്ലെന്നാണ് സിറ്റി പൊലീസ് കമ്മീഷണർ കഴിഞ്ഞദിവസം പ്രതികരിച്ചത്.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
കാർഗിലിൽ തോറ്റു തുന്നം പാടിയെങ്കിലും സിയാച്ചിൻ വീണ്ടും പാക്കിസ്ഥാനെ മോഹിപ്പിക്കുന്നു; വ്യോമസേന യുദ്ധവിമാനം പറത്തിയ പാക് നടപടി യുദ്ധകാഹളത്തിന്റെ സൂചന; ലോകത്തിലെ ഏറ്റവും ഉയരമുള്ള യുദ്ധഭൂമിയെ ലക്ഷ്യമിട്ടുള്ള പാക് നീക്കം കരുതലോടെയെന്നും വിലയിരുത്തൽ; അതിർത്തി സംഘർഷം വീണ്ടും യുദ്ധത്തിലേക്ക് വഴിവെക്കുമെന്ന് സൂചന
വഴിവിട്ട ബന്ധം ഭർത്താവ് ചൂണ്ടിക്കാട്ടിയപ്പോൾ അധികാരികൾ കണ്ണടച്ചു; അച്ചനെ സ്ഥലം മാറ്റിയിട്ടും പ്രണയം മൂത്തു; വാട്സ് അപ്പ് പ്രേമം മൂത്ത് രണ്ടു കുട്ടികളുടെ അമ്മ വികാരിയോടൊപ്പം വീടുവിട്ടിറങ്ങി; വൈദിക കുപ്പായമുപേക്ഷിച്ച് ഇറ്റലിയിലേക്ക് പറക്കാനുറച്ച് ഫാദർ സെബി വിതയത്തിൽ; ഇരിങ്ങാലക്കുട രൂപതയിൽ നിന്നൊരു പ്രണയകഥ
വീട്ടിൽ പട്ടിണി കിടക്കുമ്പോഴും പാലും പഴവും കഴിച്ച് സ്വാമി കൊഴുത്തു; അമ്മയും അച്ഛനും സ്വാമിയുടെ അടിമകളായപ്പോൾ മറ്റൊരു നിവൃത്തിയുമില്ലാതെ കിടക്ക വിരിക്കേണ്ടി വന്നു; പീഡനം അക്രമം ആയി മാറിയപ്പോൾ ഇനി മറ്റൊരു പെൺകുട്ടിക്കും ഈ ദുരന്തം ഉണ്ടാകാതിരിക്കാൻ ജനനേന്ദ്രിയം തന്നെ മുറിക്കാൻ ഉറച്ചു; പെൺകുട്ടി പൊലീസിനോട് വിവരിച്ചത് ഇങ്ങനെ
കടമായി നൽകിയ 20 ലക്ഷം തിരിച്ചു ചോദിച്ചത് പ്രശ്‌നമായി; വീട്ടുകാർ ഉറക്കമായപ്പോൾ കിടപ്പുമുറിയിലേക്ക് വിളിച്ചുവരുത്തി; ആപ്പിൾ മുറിക്കാനുള്ള കത്തി കഴുത്തിൽ ചേർത്ത് വഴങ്ങണമെന്ന് ഭീഷണിയും; പിടിവലിക്കൊടുവിൽ കത്തി കൈക്കലാക്കി ജനനേന്ദ്രിയത്തിൽ പിടിച്ച് കുറുകേ മുറിച്ചെന്ന് മൊഴി; ഗംഗേശാനന്ദ കോടിപതി ആയതിന്റെ പൊരുൾ തേടി പൊലീസ്
പുഴയിൽ കുളിച്ചു കയറിയ പതിനാറുകാരന് ആദ്യമുണ്ടായത് തലവേദന; കോട്ടയത്തെ ആശുപത്രിയിൽ വച്ചു മരണം; മണിമലയാറ്റിലെ കുളിക്കിടയിൽ പുഴവെള്ളത്തിൽ നിന്ന് മൂക്കിലൂടെയോ വായിലൂടെയോ ശരീരത്തിലെത്തിയത് അമീബിക് അണുബാധയുണ്ടാക്കിയതു മരണകാരണം; എരുമേലിയിലുണ്ടായത് ലോകത്തുതന്നെ അപൂർവമായ മരണം; നാടിനാകെ ദുരന്തമുന്നറിയിപ്പ്
ബൈസൺ വാലിയിലെ 20 ഏക്കറിൽ സിമ്മിങ് പൂൾ അടങ്ങുന്ന ബംഗ്ലാവ്; ബെൻസും ലാൻസറും ഉൾപ്പടെ കൈയിലുള്ള ആഡംബര കാറുകൾ ആറെണ്ണം; ചിന്നക്കനാലിൽ 90 സെന്റ് പട്ടയത്തിന്റെ മറവിൽ കൈയേറിയത് 11 ഏക്കർ; ചൊക്രമുടിയിൽ കൈയേറിയ 50 ഏക്കറിൽ യൂക്കാലി കൃഷി; പട്ടിണി മൂലം ഒട്ടിയ വയറുമായി ഹൈറേഞ്ച് കയറിയ എം എം മണിയുടെ സഹോദരൻ ലംബോധരൻ വിലസുന്നത് മൂന്നാറിലെ രാജാവായി
ലൗ ജിഹാദിന്റെ സൂത്രധാരൻ; ഹിന്ദു ഹെൽപ്പ് ലൈനിന്റെ മുന്നണി പോരാളി; എസ് എൻ ഡി പി-ബിജെപി കൂട്ടുകെട്ടിന്റെ സൂത്രധാരൻ; കേരളാ ഹൗസിലെ ബീഫ് വിവാദം ആളിക്കത്തിച്ച് വിവാദ നായകൻ; കുമ്മനത്തെ അധ്യക്ഷനാക്കിയ തന്ത്രശാലി; വെള്ളാപ്പള്ളിക്കും അമൃതാന്ദമയിക്കും കരിമ്പൂച്ചകളെ ഒരുക്കിയ പ്രതീഷ് വിശ്വനാഥനെന്ന 'സൂപ്പർ പവറിന്റെ' കഥ
വി എസ് എന്ന് ദേഹത്ത് എഴുതി സിറ്റിയിലൂടെ ബൈക്ക് ഓടിച്ചു; ഹക്കിം ഷായെ വടിവാളു കൊണ്ടു വെട്ടിയെന്നും ആരോപണം; ഓംപ്രകാശും പുത്തൻപാലം രാജേഷും കൂട്ടുകാർ; കാക്കികുപ്പായം നൽകരുതെന്ന് വിലക്കി ഇന്റലിജൻസ്; ചെന്നിത്തല വിശാലനായപ്പോൾ സേനയിലെത്തി; കഞ്ചാവ് കേസിലൂടെ സിപിഎമ്മിലെ കണ്ണിലെ കരടായി; ജനനേന്ദ്രിയം തകർത്തപ്പോൾ സസ്‌പെൻഷനും; എസ് ഐ സമ്പത്തിന്റെ കഥ ഇങ്ങനെ
സോഷ്യൽ മീഡിയയിലൂടെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ മുൻകൂർ ജാമ്യം എടുത്ത് സ്റ്റേഷനിലേക്ക് പോയ യുവാവിനെ പരാതിക്കാരിയായ വീട്ടമ്മയുടെ നേതൃത്വത്തിലുള്ള ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടു പോയി; ക്രൂരമായി മർദ്ദിച്ച് മൊബൈൽ ഫോണും പണവും തട്ടിയെടുത്തത് പൊലീസ് സ്‌റ്റേഷനിൽ കൊണ്ടു പോയി വിലിച്ചെറിഞ്ഞു; അറസ്റ്റ് ചെയ്തില്ല എന്നു പറഞ്ഞ് പൊലീസിനെതിരെ ഫെയ്‌സ് ബുക്കിലൂടെ ലൈവായി കൊലവിളി