Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേക്ക് മുറിച്ചത് ഡാൻസ് സ്‌കൂളിലെ വിദ്യാർത്ഥികൾക്കൊപ്പം; സദ്യയുണ്ടത് ബാലാശ്രമത്തിലെ കുട്ടികൾക്കൊപ്പം; ശാലു മേനോന്റെ പിറന്നാൾ ആഘോഷം പൊടിപൊടിച്ചത് ഇങ്ങനെ

കേക്ക് മുറിച്ചത് ഡാൻസ് സ്‌കൂളിലെ വിദ്യാർത്ഥികൾക്കൊപ്പം; സദ്യയുണ്ടത് ബാലാശ്രമത്തിലെ കുട്ടികൾക്കൊപ്പം; ശാലു മേനോന്റെ പിറന്നാൾ ആഘോഷം പൊടിപൊടിച്ചത് ഇങ്ങനെ

സോളാറും പുകിലുമൊന്നും മറന്ന് അഭിനയവും ഡാൻസുമൊക്കെയായി തിരക്കിലായിരിക്കുന്ന ശാലു. അഭിനയത്തെക്കാളുപരി ഡാൻസിനാണ് ശാലു ഇപ്പോൾ പ്രാാധാന്യം നല്കുന്നത്. തന്റെ ഡാൻസ് സ്‌കൂളിലെ വിദ്യാർത്ഥികളെ നൃത്തം അഭ്യസിപ്പിച്ചും ഡാൻസ് പ്രോഗ്രാമുകളുമൊക്കെ യായി തിരക്കിലായ ശാലുവിന് സോളാറും സരിതയുമൊന്നും ഒരു പ്രശ്‌നമല്ല.

സരിതയുടെ പുതിയ പ്രശ്‌നങ്ങളോ, കേസിലെ പുതിയ ഗതി വിഗതികളോ ശാലുവിനെ ബാധിക്കുന്നില്ലെന്നതിന്റെ തെളിവാണ് തന്റെ പിറന്നാൾ ആഘോഷ ചടങ്ങിന്റെ ഫോട്ടോകൾ. ശാലു തന്റെ ഡാൻസ് വിദ്യാർത്ഥികൾക്കൊപ്പമാണ് കഴിഞ്ഞ ദിവസം ജന്മദിനം പൊടിപൊടിച്ചത്. അതിന്റെ ഫോട്ടോകൾ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.

തന്റെ ഡാൻസ് വിദ്യാർത്ഥികൾക്കൊപ്പം കേക്ക് മുറിച്ചുംതിരുവല്ലയിലെ അമ്പാടി ബാലാശ്രത്തിലെ കുട്ടികൾക്കൊപ്പം സദ്യയുണ്ടുമാണ് താരം തന്റെ പിറന്നാൾ ആഘോഷിച്ചത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP