Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എൺപതുകളിലെ മികച്ച പ്രണയജോഡികൾ വീണ്ടും വെള്ളിത്തിരയിൽ ഒന്നിക്കും; മേനകയുമൊത്തുള്ള കുടുംബചിത്രം അണിയറയിലെന്ന് ശങ്കർ

എൺപതുകളിലെ മികച്ച പ്രണയജോഡികൾ വീണ്ടും വെള്ളിത്തിരയിൽ ഒന്നിക്കും; മേനകയുമൊത്തുള്ള കുടുംബചിത്രം അണിയറയിലെന്ന് ശങ്കർ

ൺപതുകളിൽ നിറഞ്ഞു നിന്ന പ്രണയജോഡി ആയിരുന്ന ശങ്കറും മേനകയും വീണ്ടും ഒന്നിക്കുമെന്ന് സൂചന. ഇപ്പോഴിതാ താൻ മേനകയുമൊന്നിച്ച് ഒരു സിനിമ ചെയ്യുമെന്ന സൂചനയുമായി ശങ്കർ തന്നെ രംഗത്ത് വന്നു. യുകെയിൽ നടന്ന പരിപാടിയിൽ അതിഥിയായെത്തിയ ശങ്കർ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

മേനകയുമൊന്നിച്ച് ഒരു ചിത്രം പ്രതീക്ഷിക്കാമോയെന്ന ചോദ്യത്തിന് ഒരു കുടുംബ ചിത്രം അണിയിച്ചൊരുക്കാനുള്ള ചർച്ചകൾ നടന്നു വരികയാണെന്ന് ശങ്കർ മറപുടി നൽകി. എന്നാൽ അതേക്കുറിച്ച് കൂടുതൽ വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായില്ല.

2015ൽ ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത ഞാൻ സംവിധാനം ചെയ്യും എന്ന സിനിമയിലാണ് ശങ്കറും മേനകയും ഒടുവിൽ ഒരുമിച്ച് അഭിനയിച്ചത്

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP