Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നാനിക്കെതിരെ ഭീഷണിയുമായി വീണ്ടും ശ്രീറെഡ്ഡി; നാനിയും താനുമായുള്ള ഡേർട്ടി പിക്ചർ പുറത്ത് വിടുമെന്ന് ഫേസ്‌ബുക്കിലൂടെ ശ്രീറെഡ്ഡിയുടെ ഭീഷണി

നാനിക്കെതിരെ ഭീഷണിയുമായി വീണ്ടും ശ്രീറെഡ്ഡി; നാനിയും താനുമായുള്ള ഡേർട്ടി പിക്ചർ പുറത്ത് വിടുമെന്ന് ഫേസ്‌ബുക്കിലൂടെ ശ്രീറെഡ്ഡിയുടെ ഭീഷണി

നടൻ നാനിയോടുള്ള ശ്രീ റെഡ്ഡിയുടെ കലിപ്പ് തീരുന്നില്ല. നാനിക്കെതിരെ വീണ്ടും ഭീഷണിയുമായി രംഗത്തെത്തിയിരിക്കുകയാണ് വിവാദ ശ്രീ. നാനിക്കൊപ്പമുള്ള രഹസ്യ ചിത്രങ്ങൾ ഉടൻ പുറത്തുവിടുമെന്നാണ് ശ്രീ റെഡ്ഡിയുടെ ഭീഷണി. നാനി+ശ്രീറെഡ്ഡി=ഡേർട്ടി പിക്ചർ... ഉടൻ എന്നാണ് ശ്രീറെഡ്ഡി ഫേസ്‌ബുക്കിൽ കുറിച്ചിരിക്കുന്നു.

നാനിയുടേ വിവാദ വീഡിയോയോ ചിത്രമോ ആയിരിക്കും ശ്രീറെഡ്ഡി പുറത്തുവിടാൻ പോകുന്നത് എന്നാണ് നടിയോട് അടുത്തുള്ള വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. അതേസമയം സംഭവത്തിൽ നാനി ഇതുവരെ പ്രതികരിഞ്ഞിട്ടില്ല. നാനി ഒരുപാട് പെൺകുട്ടികളെ തന്റെ ആവശ്യത്തിനായി ഉപയോഗിച്ചിട്ടുണ്ട് എന്നും എല്ലാം ഒരിക്കൽ പുറത്തുവരും എന്നും ശ്രീറെഡ്ഡി മുമ്പ് വെളിപ്പെടുത്തിരുന്നു. ശ്രീറെഡ്ഡി നാനിക്കെതിരെ നേരത്തെയും ശക്തമായ ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP