Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സൗന്ദര്യത്തിന്റെ ദേവരാഗം അരങ്ങൊഴിഞ്ഞു; അവസാനമായി പങ്കെടുത്ത നടൻ മോഹിത് മാർവയുടെ വിവാഹ ചടങ്ങിൽ: ശ്രീദേവി നിറഞ്ഞു നിന്ന ചടങ്ങിന്റെ ചിത്രങ്ങൾ ഇവിടെ കാണാം

സൗന്ദര്യത്തിന്റെ ദേവരാഗം അരങ്ങൊഴിഞ്ഞു; അവസാനമായി പങ്കെടുത്ത നടൻ മോഹിത് മാർവയുടെ വിവാഹ ചടങ്ങിൽ: ശ്രീദേവി നിറഞ്ഞു നിന്ന ചടങ്ങിന്റെ ചിത്രങ്ങൾ ഇവിടെ കാണാം

ന്ത്യൻ സിനിമയിൽ ഇനി ശ്രീദേവിയുടെ കസേര ഒഴിഞ്ഞു തന്നെ കിടക്കും. അത്രമേൽ വലിയ നഷ്ടമാണ് ഇന്ത്യൻ സിനിമയ്ക്ക് ഉണ്ടായിരിക്കുന്നത്. നടൻ മോഹിത് മാർവ
യുടെ  വിവാഹ സൽക്കാര ചടങ്ങിൽ പങ്കെടുക്കവേയാണ് ഹൃദയാഘാതത്തെ തുടർന്ന് ശ്രീദേവി കുഴഞ്ഞു വീണതും മരിക്കുന്നതും. ശ്രീദേവി അവസാനമായി പങ്കെടുത്ത ആ ചടങ്ങുകളുടെ ചിത്രം ഇവിടെ കാണാം.

 

#selfietime with my #favourites @sridevi.kapoor @khushi05k in #manishmalhotralabel in #manishmalhotraworld summer 2018 @mmalhotraworld #antumoh

A post shared by Manish Malhotra (@manishmalhotra05) on Feb 19, 2018 at 8:37am PST

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP