Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആരാധക ഹൃദയങ്ങളെ കീഴടക്കിയ മാദക സുന്ദരിക്ക് ആവേശത്തോടെ സ്വീകരണമൊരുക്കി അറബിക്കടലിന്റെ റാണി; കൊച്ചിയിലെത്തിയ താരത്തെ ഒരു നോക്ക് കാണാൻ തടിച്ചു കൂടിയത് ആയിരങ്ങൾ

ആരാധക ഹൃദയങ്ങളെ കീഴടക്കിയ മാദക സുന്ദരിക്ക് ആവേശത്തോടെ സ്വീകരണമൊരുക്കി അറബിക്കടലിന്റെ റാണി; കൊച്ചിയിലെത്തിയ താരത്തെ ഒരു നോക്ക് കാണാൻ തടിച്ചു കൂടിയത് ആയിരങ്ങൾ

കൊച്ചി: ബോളിവുഡ് സുന്ദരി സണ്ണി ലിയോൺ ഇന്ന് കൊച്ചിയിൽ. കേരളത്തിലെ പ്രമുഖ സ്മാർട്ട് ഫോൺ ശൃംഖലയായ ഫോൺ 4 ഡിജിറ്റൽ ഹബ്ബിന്റെ കൊച്ചി എംജി റോഡിലെ ഷോറും ഉദ്ഘാടനത്തിനായാണ് താരം എത്തിയത്.

ഇന്ത്യയാകെ ഏറ്റവും കൂടുതൽ യുവ ആരാധകരുള്ള ബോളിവുഡ് താരമാണ് സണ്ണി ലിയോൺ. പോൺ ചിത്രങ്ങളിൽ തുടങ്ങി ഇപ്പോൾ ബോളിവുഡിലെ തിളങ്ങുന്ന താരത്തിലേയ്ക്കുള്ള യാത്രയിലാണ് താരം. ഇന്ന് സണ്ണിയെ കാണാൻ ആയിരക്കണക്കിന് ആരാധകരെത്തുമെന്നാണ് പ്രതീക്ഷ. നേരത്തേ ഒരു അവാർഡ് ഷോയ്ക്കായി സണ്ണി കേരളത്തിലെത്തിയപ്പോഴും വൻ സ്വീകരണമായിരുന്നു.

ഫോൺ വാങ്ങി തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സണ്ണിക്കൊപ്പം ഹോട്ടലിൽ ഭക്ഷണവും, മറ്റു നിരവധി സമ്മാനങ്ങളും ഓഫറുകളും നൽകിയിട്ടുണ്ടെന്ന് കമ്പനി പറയുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP