Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പുരുഷന്മാർക്കായി സണ്ണി ലിയോണിന്റെ പേരിലുള്ള പെർഫ്യൂം ഉടൻ വിപണിയിൽ; സണ്ണി ലിയോൺ ലസ്റ്റ്' എന്ന പേരിൽ വിപണിയിലെത്തുന്ന കമ്പനിയുടെ നടത്തിപ്പ് ചുമതല ഭർത്താവ് ഡാനിയലിന്

പുരുഷന്മാർക്കായി സണ്ണി ലിയോണിന്റെ പേരിലുള്ള പെർഫ്യൂം ഉടൻ വിപണിയിൽ; സണ്ണി ലിയോൺ ലസ്റ്റ്' എന്ന പേരിൽ വിപണിയിലെത്തുന്ന കമ്പനിയുടെ നടത്തിപ്പ് ചുമതല ഭർത്താവ് ഡാനിയലിന്

ന്റെ ആരാധകരായ പുരുഷന്മാർക്കായി സണ്ണി ലിയോണിന്റെ പുതിയ സമ്മാനം ഉടൻ വിപണിയിലെത്തും. ബോളിവുഡിലെ ഹോട്ട് ഗേളായ സണ്ണി ലിയോണിന്റെ പേരിൽ പുരുഷന്മാർക്കായുള്ള പെർഫ്യൂം ഉടൻ വിപണിയിലെത്തും.

ദുബായിൽ നടന്ന മിഡിൽ ഈസ്റ്റ് ബ്യൂട്ടിവേൾഡ് പ്രദർശനത്തിനിടയിൽ സണ്ണി തന്നെയാണ് പെർഫ്യൂം പുറത്തിറക്കിയത്. 'സണ്ണി ലിയോൺ ലസ്റ്റ്' എന്നാണ് പെർഫ്യൂമിന്റെ പേര്. അമേരിക്കൻ ടെലിവിഷൻ അവതാരിക കിം കർദിഷാനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് സണ്ണി പെർഫ്യൂം കച്ചവട രംഗത്തേക്ക് കടന്നു വരുന്നത്.

പെർഫ്യൂം രണ്ടാഴ്ചക്കുള്ളിൽ വിപണിയിലെത്തുമെന്ന് സണ്ണി ലിയോൺ തന്നെയാണ് തന്റെ ഔദ്യോഗിക എഫ്ബി പേജിലൂടെ അറിയിച്ചത്. ഭർത്താവ് ഡാനിയൽ വെബർ പെർഫ്യൂമുമായി നിൽക്കുന്ന ചിത്രവും നടി പോസ്റ്റു ചെയ്തിട്ടുണ്ട്.

സണ്ണി ലിയോണിന്റെ ഭർത്താവ് ഡാനിയേൽ വെബറിനാണ് കമ്പനിയുടെ നടത്തിപ്പു ചുമതല. സണ്ണിയുടെ മണമുള്ള പെർഫ്യുമെന്നാണ് പരസ്യവാചകം തന്നെ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP