Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മമ്മൂട്ടിക്കൊപ്പം സുരാജും തമിഴിലേക്ക്; പേരൻപിൽ നടനെത്തുക പ്രധാന കഥാപാത്രത്തിന്റെ റോളിൽ

മമ്മൂട്ടിക്കൊപ്പം സുരാജും തമിഴിലേക്ക്; പേരൻപിൽ നടനെത്തുക പ്രധാന കഥാപാത്രത്തിന്റെ റോളിൽ

ങ്കമീൻകൾ എന്ന ദേശീയ പുരസ്‌കാരം നേടിയ സിനിമയുടെ സംവിധായകൻ റാം ഒരുക്കുന്ന തമിഴ് ചിത്രമാണ് പേരൻപ്.മമ്മൂട്ടി ഇടവേളയ്ക്ക് ശേഷം തമിഴിൽ നായകനാകുന്ന പേരൻപിൽ പ്രധാന കഥാപാത്രമായി സുരാജ് വെഞ്ഞാറമ്മൂടും എത്തുന്നു.

സുരാജ് വെഞ്ഞാറമ്മൂട് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.പേരറിയാത്തവർ എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിയ സുരാജ് വെഞ്ഞാറമ്മൂട് ഹാസ്യറോളുകൾക്കൊപ്പം മികച്ച സ്വഭാവ കഥാപാത്രങ്ങൾക്കായും കാത്തിരിക്കുകയാണ്.

ആക്ഷൻ ഹീറോ ബിജു,കമ്മട്ടിപ്പാടം എന്നീ സിനിമകളിൽ സീരിയസ് റോളുകളിലായിരുന്നു. അഞ്ജലിയും പേരൻപിൽ അഭിനയിക്കുന്നുണ്ട്. കൊടൈക്കനാലിലാണ് പ്രധാനമായും പേരൻപ് ചിത്രീകരിച്ചത്. അച്ഛനും മകളും തമ്മിലുള്ള തീവ്രമായ ആത്മബന്ധമാണ് പേരൻപിന്റെ പ്രമേയമെന്നാണ് സൂചന.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP