Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

സുരേഷ് ഗോപിയുടെ പിറന്നാളിന് ആശംസ അറിയിച്ച് രാഷ്ട്രപതിയുടെ കത്ത്; സ്വപ്‌നം കാണാൻ കഴിയാത്ത സമ്മാനം ആരാധകർക്ക് മുമ്പിൽ പങ്ക് വച്ച് നടൻ

സുരേഷ് ഗോപിയുടെ പിറന്നാളിന് ആശംസ അറിയിച്ച് രാഷ്ട്രപതിയുടെ കത്ത്; സ്വപ്‌നം കാണാൻ കഴിയാത്ത സമ്മാനം ആരാധകർക്ക് മുമ്പിൽ പങ്ക് വച്ച് നടൻ

ലയാളത്തിലെ സൂപ്പർ താരവും എംപിയുമായ സുരേഷ് ഗോപിയുടെ പിറന്നാൾ ദിനത്തിൽ ആശംസ നേർന്ന് രാഷ്ട്രപതിയും. രാജ്യസഭാംഗമായ നടന് പിറന്നാൾ ആശംസ അഖിയിച്ച് കൊണ്ടാണ് രാഷ്ട്രപതി പ്രണബ് മുഖർജി കത്തയക്കുകയായിരുന്നു.

തനിക്ക് ഒരിക്കലും സ്വപ്നം പോലും കാണാനാവാത്ത പിറന്നാൾ സമ്മാനമാണ് ഇത്തവണ കിട്ടിയതെന്ന് കത്ത് പങ്ക് വച്ച് ഫേസ്‌ബുക്കിൽ കുറിച്ചു.നന്ദി പറയാൻ വാക്കുകളില്ലെന്നും തനിക്ക് ചിന്തിക്കാൻ പോലും സാധിക്കാത്ത പിറന്നാൾ സമ്മാനമാണ് ഈ കുറിപ്പെന്നും സുരേഷ് ഗോപി പറഞ്ഞു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP