Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിജയ് ആരാധകരുടെ കഥപറയുന്ന സണ്ണി വെയ്ൻ ചിത്രത്തിൽ അതിഥി താരമായി ഇളയദളപതി എത്തുമോ? പോക്കിരി സൈമണിൽ തമിഴ് സൂപ്പർ സ്റ്റാറിനെ എത്തിക്കാൻ അണിയറപ്രവർത്തകർ

വിജയ് ആരാധകരുടെ കഥപറയുന്ന സണ്ണി വെയ്ൻ ചിത്രത്തിൽ അതിഥി താരമായി ഇളയദളപതി എത്തുമോ? പോക്കിരി സൈമണിൽ തമിഴ് സൂപ്പർ സ്റ്റാറിനെ എത്തിക്കാൻ അണിയറപ്രവർത്തകർ

മിഴകത്തിന്റെ ഇളയദളപതി വിജയുടെ ആരാധകരുടെ കഥ പറയുന്ന സണ്ണി വെയ്ൻ ചിത്രത്തിൽ തമിഴ് സൂപ്പർ സ്റ്റാർ വിജയത് അഭിനയിച്ചേക്കുമെന്ന് റിപ്പോർട്ട്. വിജയിയെ സിനിമയിൽ എത്തിക്കുന്നതിനായുള്ള ശ്രമം അണിയറ പ്രവർത്തകർ നടത്തി വരികയാണ്.വിജയ് ആയി തന്നെ അതിഥി വേഷത്തിലാണ് ചിത്രത്തിലെത്തുക

നാട്ടിലും കേരളത്തിലും സൂപ്പർ ഹിറ്റായി മാറിയ പോക്കിരി എന്ന വിജയ് ചിത്രത്തിന്റെ ആരാധകനായ സൈമൺ എന്ന യുവാവിന്റെ കഥ പറയുന്ന ചിത്രമാണ് പോക്കിരി സൈമൺ. സണ്ണിക്കൊപ്പം അങ്കമാലി ഡയറീസ് ഫെയിം ശരത്കുമാറും ചിത്രത്തിൽ പ്രധാന വേഷത്തിൽ അഭിനയിക്കുന്നു

ഡാർവിന്റെ പരിണാമം സംവിധാനം ചെയ്ത ജിജോ ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഏപ്രിൽ 7നാണ് ആരംഭിച്ചത്. അന്പാടിയാണ് തിരക്കഥ ഒരുക്കുന്നത്. പ്രയാഗ മാർട്ടിനാണ് നായിക. ചിത്രത്തിൽ ക്ലാസിക്കൽ നർത്തകിയുടെ വേഷമാണ് പ്രയാഗയ്ക്ക്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP