Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചമയങ്ങളില്ലാതെ ആടിയും പാടിയും ആഘോഷമൊരുക്കി നടി അനുശ്രി; സഹോദരന്റെ വിവാഹദിനത്തിൽ തിളങ്ങിയത് നടി; വൈറലാകുന്ന വിവാഹ വീഡിയോ കാണാം

ചമയങ്ങളില്ലാതെ ആടിയും പാടിയും ആഘോഷമൊരുക്കി നടി അനുശ്രി; സഹോദരന്റെ വിവാഹദിനത്തിൽ തിളങ്ങിയത് നടി; വൈറലാകുന്ന വിവാഹ വീഡിയോ കാണാം

ലച്ചിത്ര താരം അനുശ്രീയുടെ സഹോദരൻ അനൂപിന്റെ വിവാഹ വാർത്ത പുറത്ത് വന്നിരുന്നു. ഇപ്പോൾ സഹോദരന്റെ വിവാഹ വീഡിയോയും ശ്രദ്ധ നേടുകയാണ്. ചടങ്ങിൽ നാട്യങ്ങളില്ലാത്ത നാട്ടിൻപുറത്തുകാരിയായി നടി അനുശ്രീയാണ് തിളങ്ങി നില്ക്കുന്നത്.ചേട്ടനെ ഒരുക്കാനും മറ്റും താരം തന്നെയായിരുന്നു മുന്നിൽ. കൂട്ടുകാരൊപ്പം നൃത്തവും പാട്ടുമായി അനുശ്രീ വിവാഹത്തിൽ കളം നിറഞ്ഞു.

ജൂൺ 12 ന് വിവാഹിതനായ സഹോദരന്റെ വിവാഹദിന ചിത്രങ്ങൾ താരം ഫേസ്‌ബുക്കിൽ പങ്കുവച്ചിരുന്നു. ആർപ്പു വിളിച്ചും നൃത്തം ചെയ്തും വിവാഹ ചടങ്ങ് ശരിക്കും ഒരു ഉത്സവമാക്കി മാറ്റിരിക്കുകയാണ് അനുശ്രീ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP